കാമറൂൺ

ആഫ്രിക്ക വൻകരയിലെ ഒരു രാജ്യം

പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ്‌ കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ്‌ ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ്‌ ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ്‌ തലസ്ഥാന നഗരം.

Republic of Cameroon

République du Cameroun
Vertical tricolor (green, red, yellow) with a five-pointed gold star in the center of the red.
Flag
Tricolor shield before two crossed fasces. Its center is an inverted red kite shape covered with a purple outline of Cameroon below a gold star, with the scales of justice superimposed. Its left is green and its right is gold. Banners with fine print are above and below.
Emblem
ദേശീയ മുദ്രാവാക്യം: "Paix - Travail - Patrie"  (French)
"Peace - Work - Fatherland"
ദേശീയ ഗാനം: Ô Cameroun, Berceau de nos Ancêtres  (French)
O Cameroon, Cradle of our Forefathers 1
Political map of central Africa with Cameroon in red. An inset shows a world map with the main map's edges outlined.
തലസ്ഥാനംYaoundé
വലിയ നഗരംDouala
ഔദ്യോഗിക ഭാഷകൾFrench, English
നിവാസികളുടെ പേര്Cameroonian
ഭരണസമ്പ്രദായംRepublic
• President
Paul Biya
Philémon Yang
Independence 
from France and the UK
• Date
1 January 1960, 1 October 1961
Area
• Total
475,442 കി.m2 (183,569 ച മൈ) (53rd)
• Water (%)
1.3
Population
• July 2005 estimate
17,795,000 (58th)
• 2003 census
15,746,179
• സാന്ദ്രത
37/കിമീ2 (95.8/ച മൈ) (167th)
ജിഡിപി (PPP)2008 estimate
• Total
$41.723 billion[1]
• Per capita
$2,152[1]
GDP (nominal)2008 estimate
• Total
$23.243 billion[1]
• Per capita
$1,199[1]
Gini (2001)44.5
medium
HDI (2007)Increase 0.532
Error: Invalid HDI value · 144th
CurrencyCentral African CFA franc (XAF)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
ഡ്രൈവിങ് രീതിright
Calling code237
ISO 3166 codeCM
Internet TLD.cm
  1. These are the titles as given in the Constitution of the Republic of Cameroon, Article X. The French version of the song is sometimes called "Chant de Ralliement", as in National Anthems of the World, and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "Cameroon". International Monetary Fund. ശേഖരിച്ചത് 2009-04-22.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

Government
General information


"https://ml.wikipedia.org/w/index.php?title=കാമറൂൺ&oldid=3652474" എന്ന താളിൽനിന്ന് ശേഖരിച്ചത്