പ്രധാന മെനു തുറക്കുക

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ /bʌlˈɡɛəriə/ (About this soundശ്രവിക്കുക) (ബൾഗേറിയൻ: България, IPA: [bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA: [rɛˈpublika bɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

Republic of Bulgaria
Република България
Republika Bâlgariya
ആപ്തവാക്യം: Съединението прави силата  (Bulgarian)
"Saedinenieto pravi silata"  (transliteration)
"Unity makes power"1
ദേശീയഗാനം: 
Мила Родино  (Bulgarian)
Mila Rodino  (transliteration)
Dear Motherland
Location of  ബൾഗേറിയ  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ബൾഗേറിയ  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
സോഫിയ
42°41′N 23°19′E / 42.683°N 23.317°E / 42.683; 23.317
ഔദ്യോഗികഭാഷകൾ Bulgarian
ജനങ്ങളുടെ വിളിപ്പേര് Bulgarian
സർക്കാർ Parliamentary republic
 -  President Georgi Parvanov
 -  Prime Minister Boyko Borisov
 -  Chairman of the National Assembly Tsetska Tsacheva
Formation
 -  Founded 681[1] 
 -  Last previously independent state2
1422 
 -  Autonomy within the Ottoman Empire
1878 
 -  Unification with Eastern Rumelia 1885 
 -  Officially recognized independence 1908 
വിസ്തീർണ്ണം
 -  മൊത്തം 1,10,910 ച.കി.മീ. (112th)
42,823 ച.മൈൽ 
 -  വെള്ളം (%) 0.3
ജനസംഖ്യ
 -  2008-ലെ കണക്ക് 7,640,238 (93rd)
 -  2001 census 7,932,984 
 -  ജനസാന്ദ്രത 68.9/ച.കി.മീ. (124th)
185/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $92.894 billion (63rd)
 -  ആളോഹരി $12,252[2] (65th)
ജി.ഡി.പി. (നോമിനൽ) 2008-ലെ കണക്ക്
 -  മൊത്തം $49.686 billion (75th)
 -  ആളോഹരി $6,546 (88th)
Gini (2003) 29.2 (low
എച്ച്.ഡി.ഐ. (2007) Increase 0.824 (high) (53rd)
നാണയം ബൾഗേറിയൻ ലെവ്3 (BGN)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി. .bg4
ടെലിഫോൺ കോഡ് 359
1. "Bulgaria's National Flag". Bulgarian Government. 3 October 2005. ശേഖരിച്ചത് 2007-01-01. Check date values in: |date= (help)
2. Vidin Tsardom.
3. plural Leva.
4. Bulgarians, in common with citizens of other European Union member-states, also use the .eu domain.
5. Cell phone system GSM and NMT 450i
6. Domestic power supply 220 V/50 Hz, Schuko (CEE 7/4) sockets

സോഫിയ ആണ്‌ ബൾഗേറിയയിലെ ഏറ്റവും വലിയ നഗരവും, തലസ്ഥാനവും.

അവലംബംതിരുത്തുക

  1. About Bulgaria
  2. Report for selected countries
"https://ml.wikipedia.org/w/index.php?title=ബൾഗേറിയ&oldid=2845416" എന്ന താളിൽനിന്ന് ശേഖരിച്ചത്