മാൾട്ട
മാൾട്ട (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാൾട്ട) യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമാണ് മാൾട്ട. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.
Republic of Malta Repubblika ta' Malta | |
---|---|
ദേശീയ ഗാനം: L-Innu Malti ("The Maltese Anthem") | |
Location of Malta (dark green) – on the European continent (light green & dark grey) – in the European Union (light green) | |
തലസ്ഥാനം | Valletta (de facto) |
വലിയ നഗരം | Birkirkara |
ഔദ്യോഗിക ഭാഷകൾ | Maltese, English |
മതം | Roman Catholicism |
നിവാസികളുടെ പേര് | Maltese |
ഭരണസമ്പ്രദായം | Parliamentary Republic |
Edward Fenech Adami | |
Lawrence Gonzi | |
Independence | |
• from the United Kingdom | September 21, 1964 |
• Republic | December 13, 1974 |
• ആകെ വിസ്തീർണ്ണം | 316 km2 (122 sq mi) (185th) |
• ജലം (%) | 0.001 |
• 2007 estimate | 419,285 (174th) |
• 2005 census | 404,5001 |
• ജനസാന്ദ്രത | 1,282/km2 (3,320.4/sq mi) (7th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $9.396 billion (140th) |
• പ്രതിശീർഷം | $22,907 (38th) |
ജി.ഡി.പി. (നോമിനൽ) | 2006 estimate |
• ആകെ | $5.39 billion (120th) |
• Per capita | $13,408 (35th) |
എച്ച്.ഡി.ഐ. (2007) | 0.878 Error: Invalid HDI value · 34th |
നാണയവ്യവസ്ഥ | Euro (€)2Banks (EUR) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 356 |
ISO കോഡ് | MT |
ഇൻ്റർനെറ്റ് ഡൊമൈൻ | .mt 3 |
1 Total population includes foreign residents. Maltese residents population estimate at end 2004 was 389,769. All official population data provided by the NSO.[1] 2Before 2008: Maltese lira 3 Also .eu, shared with other European Union member states. |
ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.
മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്. ഇന്ന് മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് മാൾട്ട.
അവലംബം
തിരുത്തുകഅൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.