ഗാഗൗസ് ഭാഷ
(Gagauz language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ടർക്കിക്ക് ഭാഷയാണ് ഗാഗൗസ് ഭാഷ (ഇംഗ്ലീഷ്: Gagauz language) (Gagauz: Gagauz dili, Gagauzca) . മോൾഡോവ, യുക്രൈൻ, റഷ്യ, ടർക്കി എന്നിവിടങ്ങളിലുള്ള ഗാഗൗസ് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. മോൾഡോവയിലെ സ്വയംഭരണ പ്രദേശമായ ഗാഗൗസിയായിലെ ഔദ്യോഗിക ഭാഷയാണിത്. ടർക്കിക്ക് ഭാഷാഗോത്രത്തിലെ ഓഘുസ് ശാഖയിലാണിതു പെടുന്നത്. അസെറി, ടർക്ക്മെൻ, ക്രിമിയൻ താത്താർ, ടർക്കിഷ് ഇവയും ഈ ഭാഷയെപ്പോലെ ഓഘുസ് ശാഖയിൽപ്പെടും. ഗാഗൗസ് ഭാഷയ്ക്കു രണ്ടു ഭാഷാഭേദങ്ങൾ നിലവിലുണ്ട്. ബൽഗാർ ഗാഗൗസി, തീരദേശ ഗാഗൗസി എന്നിവയാണവ. ഗാഗൗസ് ബാൾക്കൻ ഗാഗൗസ് ടർക്കിഷുമായി വളരെ വ്യത്യസ്തമായ ഭാഷയാണ്. [3]
Gagauz | |
---|---|
Gagauz dili, Gagauzca | |
ഉച്ചാരണം | [ɡaɡaˈuzd͡ʒa] |
ഉത്ഭവിച്ച ദേശം | Moldova, Ukraine, Russia, Turkey |
ഭൂപ്രദേശം | Gagauzia |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5,90,000 (2009)[1] |
Turkic
| |
Latin (Gagauz alphabet) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Gagauzia ( മൊൾഡോവ) |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-3 | gag |
ഗ്ലോട്ടോലോഗ് | gaga1249 [2] |
Linguasphere | part of 44-AAB-a |
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Gagauz at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Gagauz". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Lewis, M. Paul (ed.) (2009). "Language Family Trees: Altaic, Turkic, Southern, Turkish". Ethnologue: Languages of the World. Dallas, TX: SIL International. Retrieved 2011-04-29.
{{cite web}}
:|author=
has generic name (help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Ulutaş, İsmail. 2004. Relative clauses in Gagauz syntax. Istanbul: Isis Press. ISBN 975-428-283-8
- Shabashov A.V., 2002, Odessa, Astroprint, "Gagauzes: terms of kinship system and origin of the people", (Шабашов А.В., "Гагаузы: система терминов родства и происхождение народа")