ടോഗോ
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ടോഗോ (ഔദ്യോഗിക നാമം: ടോഗോളീസ് റൊപ്പബ്ലിക്ക്). ടോഗോയിലെ ജനസാന്ദ്രത ച.കിലോമീറ്ററിനു 98 ആളുകൾ ആണ്. (ച.മൈലിനു 253 പേർ). 1914-ൽ റ്റോഗോലാന്റിൽ നിന്നും റ്റോഗോ മൂബാരിക്കു എന്ന് ഈ രാജ്യത്തിന്റെ പേരു മാറ്റി.
Togolese Republic République Togolaise | |
---|---|
തലസ്ഥാനം and largest city | Lomé |
ഔദ്യോഗിക ഭാഷകൾ | French |
നിവാസികളുടെ പേര് | Togolese |
ഭരണസമ്പ്രദായം | Republic |
Faure Gnassingbé | |
Komi Sélom Klassou | |
Independence | |
• from France | April 27 1960 |
• ആകെ വിസ്തീർണ്ണം | 56,785 km2 (21,925 sq mi) (125th) |
• ജലം (%) | 4.2 |
• July 2005 estimate | 5.7million (102nd1) |
• ജനസാന്ദ്രത | 108/km2 (279.7/sq mi) (93rd²) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $8.945 billion (144th1) |
• പ്രതിശീർഷം | $1,700 (193rd1) |
എച്ച്.ഡി.ഐ. (2007) | 0.512 Error: Invalid HDI value · 152nd |
നാണയവ്യവസ്ഥ | CFA franc (XOF) |
സമയമേഖല | UTC+0 (GMT) |
കോളിംഗ് കോഡ് | 228 |
ISO കോഡ് | TG |
ഇൻ്റർനെറ്റ് ഡൊമൈൻ | .tg |
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. Rankings based on 2005 figures CIA World Factbook - Togo ² Rankings based on 2005 figures (source unknown) |
അതിർത്തികൾ
തിരുത്തുകഘാന (പടിഞ്ഞാറ്), ബെനിൻ (കിഴക്ക്), ബർക്കിനാ ഫാസോ (വടക്ക്), ഗിനിയാ കോസ്റ്റ് ഉൾക്കടലിന്റെ ഒരു ചെറിയ കടൽത്തീരം (തെക്ക്) എന്നിവയാണ് ടോഗോയുടെ അതിരുകൾ. കടൽത്തീരത്താണ് ടോഗോയുടെ തലസ്ഥാനമായ ലോമെ സ്ഥിതിചെയ്യുന്നത്.
ഭൂപ്രകൃതി
തിരുത്തുകസഹാറാ മരുഭൂമിക്കു താഴെ (തെക്ക്) ആണ് ടോഗോയുടെ സ്ഥാനം. ടോഗോയുടെ വടക്ക് ഭാഗത്ത് സാവന്നാ പുൽമേടുകൾ ആണ്. തെക്കൻ പീഠഭൂമി തീരദേശത്തോട് ചേരുന്ന ഇടങ്ങളിൽ അനവധി കായലുകളും ചതുപ്പുനിലങ്ങളും ഉണ്ട്. കര പ്രദേശത്തിന്റെ വിസ്തീർണ്ണം 56,785 ച.കി.മീ (21,925 ച.മൈൽ) ആണ്.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |