മൊണ്ടാന

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Montana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യാനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലനിരകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.

State of Montana
Flag of Montana State seal of Montana
Flag ചിഹ്നം
വിളിപ്പേരുകൾ: "Big Sky Country", "The Treasure State"
ആപ്തവാക്യം: "Oro y Plata" (Spanish: Gold and Silver)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Montana അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Montana അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Montanan
തലസ്ഥാനം Helena
ഏറ്റവും വലിയ നഗരം Billings
ഏറ്റവും വലിയ മെട്രോ പ്രദേശം Billings Metropolitan Area
വിസ്തീർണ്ണം  യു.എസിൽ 4th സ്ഥാനം
 - മൊത്തം 147,042 ച. മൈൽ
(381,156 ച.കി.മീ.)
 - വീതി 630 മൈൽ (1,015 കി.മീ.)
 - നീളം 255 മൈൽ (410 കി.മീ.)
 - % വെള്ളം 1
 - അക്ഷാംശം 44° 21′ N to 49° N
 - രേഖാംശം 104° 2′ W to 116° 3′ W
ജനസംഖ്യ  യു.എസിൽ 44th സ്ഥാനം
 - മൊത്തം (2010) 989,415
 - സാന്ദ്രത 6.8/ച. മൈൽ  (2.51/ച.കി.മീ.)
യു.എസിൽ 48th സ്ഥാനം
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Granite Peak[1]
12,807 അടി (3,903 മീ.)
 - ശരാശരി 3,396 അടി  (1,035 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Kootenai River[1]
1,800 അടി (549 മീ.)
രൂപീകരണം  November 8, 1889 (41st)
ഗവർണ്ണർ Brian Schweitzer (D)
ലെഫ്റ്റനന്റ് ഗവർണർ John Bohlinger (R)
നിയമനിർമ്മാണസഭ Montana Legislature
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Max Baucus (D)
Jon Tester (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ Denny Rehberg (R) (പട്ടിക)
സമയമേഖല Mountain: UTC-7/DST-6
ചുരുക്കെഴുത്തുകൾ MT Mont. US-MT
വെബ്സൈറ്റ് www.mt.gov
  1. 1.0 1.1 "Elevations and Distances in the United States". U.S. Geological Survey. 29 April 2005. Archived from the original on 2008-06-01. Retrieved November 6, 2006.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 8ന് പ്രവേശനം നൽകി (41ആം)
പിൻഗാമി

47°N 110°W / 47°N 110°W / 47; -110

"https://ml.wikipedia.org/w/index.php?title=മൊണ്ടാന&oldid=3789245" എന്ന താളിൽനിന്ന് ശേഖരിച്ചത്