ജമൈക്ക

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം
ജമൈക്ക
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: Out of Many One People
ദേശീയ ഗാനം:
തലസ്ഥാനം കിങ്സ്റ്റൺ
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രധാനമന്ത്രി
ഭരണഘടനാനുസൃത രാജവാഴ്ച്
പോർഷ്യ സിംസൺ മില്ലർ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഏപ്രിൽ 6, 1962
വിസ്തീർണ്ണം
 
10,991ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
2,731,832 (2005)
252/ച.കി.മീ
നാണയം ഡോളർ (JMD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +17
ഇന്റർനെറ്റ്‌ സൂചിക .jm
ടെലിഫോൺ കോഡ്‌ +1876

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്.

പാരിഷുകൾ

തിരുത്തുക

ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത്  

കോൺവാൾ കൗണ്ടി മിഡിൽസെക്സ് കൗണ്ടി സറെ കൗണ്ടി
1 ഹാനോവർ പാരിഷ് 6 ക്ലാരൺറ്റൺ പാരിഷ് 11 കിങ്സ്റ്റൺ പാരിഷ്
2 സെന്റ് എലിസബത്ത് പാരിഷ് 7 മാഞ്ചസ്റ്റർ പാരിഷ് 12 പോട്ട്ർലാന്റ് പാരിഷ്
3 സെയിന്റ് ജെയിംസ് പാരിഷ് 8 സെയിന്റ് ആൻ പാരിഷ് 13 സെയിന്റ് ആൻഡ്രു പാരിഷ്
4 ട്രെലാവ്നി പാരിഷ് 9 സെയിന്റ് കാതറീൻ പാരിഷ് 14 സെയിന്റ് തോമസ് പാരിഷ്
5 വെസ്റ്റ്മോർലാന്റ് പാരിഷ് 10 സെയിന്റ് മേരി പാരിഷ്

കായികരംഗത്ത് വളരെ പ്രശസ്തർ ഉള്ള രാജ്യമാണ് ജമൈക്ക.

ക്രിക്കറ്റ്

തിരുത്തുക

വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രസിദ്ധ രായ കോർട്ണി വാൽ‌ഷ്,ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ്]], ഡഫ് ഡൂജോൺ, ബ്രണ്ണൻ നാഷ് എന്നിവരെല്ലാം ജമൈക്കൻ താരങ്ങളാണ് [1]

അത്ലറ്റിക്സ്

തിരുത്തുക

മർലിൻ ഓട്ടി,വെറോണീക്ക കാംബൽ, ഉസൈൻ ബോൾട്ട് എന്നിവരും ജമൈക്കൻ താരങ്ങളാണ്.][2]

  1. http://content.cricinfo.com/westindies/content/player/53216.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2009-04-18.


"https://ml.wikipedia.org/w/index.php?title=ജമൈക്ക&oldid=3653836" എന്ന താളിൽനിന്ന് ശേഖരിച്ചത്