ഡൊമനിക്ക
ഡൊമനിക്ക എന്ന് സാധാരണയായി അറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്.[2] "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ഒരു ഞായറാഴ്ചയിലാണ് ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത്.
Commonwealth of Dominica | |
---|---|
Flag | |
ദേശീയ ഗാനം: Isle of Beauty, Isle of Splendour | |
തലസ്ഥാനം and largest city | Roseau |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Dominican |
ഭരണസമ്പ്രദായം | Parliamentary republic |
Nicholas Liverpool | |
Roosevelt Skerrit | |
Independence from the United Kingdom | |
• Date | November 3 1978 |
• ആകെ വിസ്തീർണ്ണം | 754 കി.m2 (291 ച മൈ) (184th) |
• ജലം (%) | 1.6 |
• July 2008 estimate | 72,514 (195st) |
• 2003 census | 71,727 |
• ജനസാന്ദ്രത | 105/കിമീ2 (271.9/ച മൈ) (95th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $687 million[1] |
• പ്രതിശീർഷം | $9,582[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $336 million[1] |
• Per capita | $4,684[1] |
എച്ച്.ഡി.ഐ. (2007) | 0.798 Error: Invalid HDI value · 71st |
നാണയവ്യവസ്ഥ | East Caribbean dollar (XCD) |
സമയമേഖല | UTC–4 |
കോളിംഗ് കോഡ് | 1-767 |
ISO കോഡ് | DM |
ഇൻ്റർനെറ്റ് ഡൊമൈൻ | .dm |
|
ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇവിടുത്തെ ഔദ്യോഗികഭാഷ. എന്നാൽ മുതിർന്ന തലമുറക്കാർ മിക്കവരും ഫ്രെഞ്ച് ക്രിയോൾ ആണ് സംസാരിക്കുന്നത്.
പ്രകൃതിരമണീയമായ ഒരു ദ്വീപാണ് ഡൊമനിക്ക. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നാണിത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങൾ.
റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം. 754 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 72,514 ആണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Dominica". International Monetary Fund. Retrieved 2008-10-09.
- ↑ "Dominica's Constitution of 1978 with Amendments through 1984". Constitute. Retrieved 2016-07-20.