ഇറ്റാലിയൻ ഭാഷ

(Italian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ ഇറ്റാലിയൻ . ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്‌, മുഖ്യമായും ഇറ്റലിയിൽ. സ്വിറ്റ്സർലാന്റിലെ നാല്‌ ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. സാൻ മറീനോവിലെ ഔദ്യോഗികഭാഷയായ ഇറ്റാലിയൻ, വത്തിക്കാനിലെ ഒരു പ്രധാന സംസാരഭാഷയുമാണ്‌. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയൻ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാൻഡേർഡ് ഇറ്റാലിയൻ ടസ്കാനിയിൽ പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്‌, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാൽമേഷൻ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കൻ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്‌.[4][5]

ഇറ്റാലിയൻ Italian
Italiano
Pronunciation/itaˈljano/
Regionഇറ്റലി, സാൻ മറീനോ, സ്ലൊവേനിയ, സ്വിറ്റ്സർലാന്റ്, ക്രൊയേഷ്യ, വത്തിക്കാൻ നഗരം.

Used by a significant part of population in: Monaco, Albania, France (Corsica and Nice), Croatia (Istria), Slovenia (Kars Littoral),Malta, Montenegro , Libya, Eritrea and Somalia.

Significant immigrant communities are found throughout the Americas (primarily Argentina, Brazil, Canada, Uruguay, United States and Venezuela), Australia, and Western Europe (primarily in Belgium, France, Germany, Luxembourg, and the United Kingdom).
Native speakers
as maternal language between 60 [1] and 70 million [2]; as cultural language around 110-120 million [3]
Indo-European
Official status
Official language in
 European Union
 ഇറ്റലി
 സ്വിറ്റ്സർലാൻ്റ്
 San Marino
 സൊമാലിയ (as secondary language)
വത്തിക്കാൻ നഗരം Vatican City
Sovereign Military Order of Malta
 Croatia (Istria)
 Slovenia
(Pirano, Isola d'Istria and Capodistria)
Regulated byAccademia della Crusca
Language codes
ISO 639-1it
ISO 639-2ita
ISO 639-3itainclusive code
Individual code:
ita – Italian (generic)
ലോകത്തിൽ ഇറ്റാലിയൻ ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ: പച്ച: ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുള്ള പ്രദേശങ്ങൾ; ഇളം നീല - നേരത്തെ ഇറ്റലിയുടെ കോളനികളായിരുന്ന പ്രദേശങ്ങൾ

മറ്റുള്ള റോമാനിക് ഭാഷകളെ അപേക്ഷിച്ച്നോക്കുമ്പോൾ, ഇറ്റാലിയൻ ഭാഷ, ലാറ്റിൻ ഭാഷയെപ്പോലെ, ഹ്രസ്വവും ദീർഘവുമായ സ്വരങ്ങൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം നിലനിൽക്കുന്നു.

സാഹിത്യം തിരുത്തുക

  • Berloco, Fabrizio (2018). The Big Book of Italian Verbs: 900 Fully Conjugated Verbs in All Tenses. With IPA Transcription, 2nd Edition. Lengu. ISBN 978-8894034813.
  • Palermo, Massimo (2015). Linguistica italiana. Il Mulino. ISBN 978-8815258847.
  • Simone, Raffaele (2010). Enciclopedia dell'italiano. Treccani.

അവലംബം തിരുത്തുക

  1. "Languages Spoken by More Than 10 Million People". Microsoft ® Encarta ® 2006. Archived from the original on 2009-10-29. Retrieved 2007-02-18.
  2. "Microsoft Word - Frontespizio.doc" (PDF). Archived from the original (PDF) on 2008-05-28. Retrieved 2008-07-08.
  3. "Microsoft Word - Frontespizio.doc" (PDF). Archived from the original (PDF) on 2008-05-28. Retrieved 2008-07-08.
  4. Simone 2010
  5. Berloco 2018

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇറ്റാലിയൻ_ഭാഷ&oldid=3957346" എന്ന താളിൽനിന്ന് ശേഖരിച്ചത്