മാവോറി ഭാഷ
(Maori language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസിലാന്റിലെ തദ്ദേശീയ ജനവിഭാഗമായ മാവോറികൾ സംസാരിക്കുന്ന ഒരു കിഴക്കൻ പോളിനേഷ്യൻ ഭാഷയാണ് മാവോറി (/ˈmaʊri/; മാവോറി ഉച്ചാരണം: [ˈmaː.ɔ.ɾi] ⓘ). 1987 മുതൽ, ഇത് ന്യൂസിലാന്റിന്റെ ഔദ്യോഗിക ഭാഷകളിലൊന്നാണ്. കുക്ക് ദ്വീപുകളിലെ മവോറി ഭാഷ, Tuamotuan, Tahitian എന്നിവയുമായി ഇതിനു സാമ്യമുണ്ട്.
Māori | |
---|---|
Te Reo | |
ഉത്ഭവിച്ച ദേശം | New Zealand |
ഭൂപ്രദേശം | Polynesia |
സംസാരിക്കുന്ന നരവംശം | Māori people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 60,000 (2011)[1] 1,60,000 conversant about everyday things (2006 census)[2] |
Latin (Māori alphabet) Māori Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ന്യൂസിലൻഡ് |
Regulated by | Māori Language Commission |
ഭാഷാ കോഡുകൾ | |
ISO 639-1 | mi |
ISO 639-2 | mao (B) mri (T) |
ISO 639-3 | mri |
ഗ്ലോട്ടോലോഗ് | maor1246 [3] |
അവലംബം
തിരുത്തുക- ↑ Māori reference at Ethnologue (17th ed., 2013)
- ↑ Statistics New Zealand:Language spoken (total responses) for the 1996–2006 censuses (Table 16).
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Maori". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)