കൊളറാഡോ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Colorado എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ റോക്കി പർവ്വതപ്രദേശത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു് കൊളറാഡോ. തലസ്ഥാനമായ ഡെൻവർ ആണു ഏറ്റവും ജനസംഖ്യയുള്ള നഗരം.

State of Colorado
Flag of Colorado State seal of Colorado
Flag ചിഹ്നം
വിളിപ്പേരുകൾ: The Centennial State
ആപ്തവാക്യം: Nil sine numine
(English: Nothing without providence)
ദേശീയഗാനം: "Where the Columbines Grow" and "Rocky Mountain High"[1]
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Colorado അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Colorado അടയാളപ്പെടുത്തിയിരിക്കുന്നു
നാട്ടുകാരുടെ വിളിപ്പേര് Coloradan
തലസ്ഥാനവും
(ഏറ്റവും വലിയ നഗരവും)
Denver
ഏറ്റവും വലിയ മെട്രോ പ്രദേശം Denver-Aurora CSA
വിസ്തീർണ്ണം  യു.എസിൽ 8th സ്ഥാനം
 - മൊത്തം 104,094 ച. മൈൽ
(269,837 ച.കി.മീ.)
 - വീതി 380 മൈൽ (610 കി.മീ.)
 - നീളം 280 മൈൽ (450 കി.മീ.)
 - % വെള്ളം 0.36%
 - അക്ഷാംശം 37°N to 41°N
 - രേഖാംശം 102°03'W to 109°03'W
ജനസംഖ്യ  യു.എസിൽ 21st സ്ഥാനം
 - മൊത്തം 5,540,545 (2016 est.)[2]
 - സാന്ദ്രത 52.0/ച. മൈൽ  (19.9/ച.കി.മീ.)
യു.എസിൽ 37th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $66,596[3] (10th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Elbert[4][5][6][7] in Lake County
14,440 അടി (4401.2 മീ.)
 - ശരാശരി 6,800 അടി  (2070 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Arikaree River[5][6] at the Kansas border
3,317 അടി (1011 മീ.)
രൂപീകരണം  August 1, 1876 (38th)
ഗവർണ്ണർ John Hickenlooper (D)
ലെഫ്റ്റനന്റ് ഗവർണർ Donna Lynne (D)
നിയമനിർമ്മാണസഭ General Assembly
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Michael Bennet (D)
Cory Gardner (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 4 Republicans and 3 Democrats (പട്ടിക)
സമയമേഖല Mountain: UTC-07/UTC-06
ചുരുക്കെഴുത്തുകൾ CO US-CO
വെബ്സൈറ്റ് www.colorado.gov

പേരിനു പിന്നിൽ

തിരുത്തുക

ഈ സംസ്ഥാനത്തിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പേരിൽനിന്നാണു ഈ നാടിന്‌ കൊളറാഡോ എന്ന പേര്‌ കിട്ടിയത്. സ്പാനിഷ്‌ ഭാഷയിൽ കൊളറാഡോ എന്നാൽ ചുവന്ന നിറമുള്ളതു എന്നാണു അർത്ഥം.

ഭൂമിശാസ്ത്രം

തിരുത്തുക

ചതുരരൂപത്തിലുള്ള ഈ സംസ്ഥാനതിന്റെ അതിരുകൾ വടക്ക്‌ വയോമിങ് (അക്ഷാംശം 37°), തെക്കു ന്യൂ മെക്സിക്കോ (അക്ഷാംശം 41°), കിഴക്കു കൻസാസ്(രേഖാംശം 102°03'), പടിഞ്ഞാറു യൂറ്റാ (രേഖാംശം 109°03') . അമേരിക്കൻ ഐക്യനാടുകളിൽ പൂർണ്ണമായും സമുദ്രനിർപ്പിൽനിന്നും 1000മീറ്ററിൽ കൂടുതൽ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഏക സംസ്ഥാനമാണു ഇത്.

ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.

ആംട്രാക്‌ : ഡെൻവർ നഗരത്തെ കാലിഫോർണിയ, ഷിക്കാഗോ എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ നടത്തുന്നു.

അന്തർസംസ്ഥാന റോഡുകൾ : ഐ 25, ഐ 70, ഐ 76 എന്നിവയാണു പ്രധാന അന്തർസംസ്ഥാനറോഡുകൾ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1876 ഓഗസ്റ്റ് 1നു പ്രവേശനം നൽകി (38ആം)
പിൻഗാമി
  1. "Lawmakers name 'Rocky Mountain High' second state song | 9news.com". Archive.9news.com. March 13, 2007. Archived from the original on November 30, 2015. Retrieved April 1, 2016.
  2. "Population and Housing Unit Estimates". U.S. Census Bureau. June 22, 2017. Retrieved June 22, 2017.
  3. "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mount_Elbert എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on October 15, 2011. Retrieved October 21, 2011.
  6. 6.0 6.1 Elevation adjusted to North American Vertical Datum of 1988.
  7. The summit of Mount Elbert is the highest point of the Rocky Mountains of North America.
"https://ml.wikipedia.org/w/index.php?title=കൊളറാഡോ&oldid=3971535" എന്ന താളിൽനിന്ന് ശേഖരിച്ചത്