ഗുവാങ്ക്സി
ചൈനയിലെ ഒരു സ്വയംഭരണ പ്രവിശ്യയാണ് ഗുവാങ്ക്സി (ചൈനീസ്: 广西; പിൻയിൻ: Guăngxī; Wade–Giles: Kuang-hsi; pronounced [kwàŋɕí]). ഔദ്യോഗിക നാമം ഗുവാങ്ക്സി ഷുവാങ് ഓട്ടോണമസ് റീജിയൺ (ജി.ഇസെഡ്.എ.ആർ.) എന്നാണ്. തെക്കൻ ചൈനയിൽ വിയറ്റ്നാമുമായുള്ള അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രവിശ്യയാണിത്. പണ്ട് സാധാരണ പ്രവിശ്യയായിരുന്ന ഗുവാങ്ക്സിയ്ക്ക് സ്വയംഭരണാവകാശം ലഭിച്ചത് 1958-ലാണ്.
ഗുവാങ്ക്സി ഷുവാങ് സ്വയംഭരണ പ്രവിശ്യ | |
---|---|
Name transcription(s) | |
• ചൈനീസ് | 广西壮族自治区 (Guǎngxī Zhuàngzú Zìzhìqū) |
• Abbreviation | 桂 (pinyin: Guì, Zhuang: Gvei) |
• Zhuang | Gvangjsih Bouxcuengh Swcigih |
Map showing the location of Guangxi Zhuang Autonomous Region | |
നാമഹേതു | "ഗുവാൻഗാൻ ക്സി ലു" എന്നതിന്റെ ചുരുക്കെഴുതാണിത് (സോങ് രാജവംശത്തിന്റെ കാലത്ത് "ലു" എന്നാൽ പ്രവിശ്യ എന്നായിരുന്നു അർത്ഥം) 广 = wide 西 = പടിഞ്ഞാറ് "പടിഞ്ഞാറുള്ള പ്രദേശം" എന്നാണ് ഇതിന്റെ അർത്ഥം (ഗുവാങ്ഡോങ് കിഴക്കുള്ള പ്രദേശമാണ്) |
തലസ്ഥാനം (വലിയ നഗരവും) | നാന്നിംഗ് |
വിഭജനങ്ങൾ | 14 പ്രിഫക്ചറുകൾ, 109 കൗണ്ടികൾ, 1396 ടൗൺഷിപ്പുകൾ |
• സെക്രട്ടറി | പെങ് ക്വിൻഹുവ |
• ഗവർണർ | ചെൻ വു |
• ആകെ | 2,36,700 ച.കി.മീ.(91,400 ച മൈ) |
•റാങ്ക് | ഒൻപതാമത്തേത് |
(2010)[2] | |
• ആകെ | 46,026,629 |
• റാങ്ക് | പതിനൊന്നാമത് |
• ജനസാന്ദ്രത | 207/ച.കി.മീ.(540/ച മൈ) |
• സാന്ദ്രതാ റാങ്ക് | ഇരുപതാമത് |
• വർഗ്ഗങ്ങൾ | ഗുവാങ്ക്സി ജനത:
ഹാൻ - 62% ഷുവാങ് - 32% യാവോ - 3% മിയാവോ - 1% ഡോങ് - 0.7% വിയറ്റ്നാമീസ് - 0.6% ജെലാവോ - 0.4% |
• ഭാഷകളും പ്രാദേശികഭേദങ്ങളും | തെക്കുപടിഞ്ഞാറൻ മൻഡാരിൻ, കാന്റണീസ്, പിങ്‌ഹുവ, ഷുവാങ് |
ISO കോഡ് | CN-45 |
GDP (2011) | CNY 1171.4 billion US$ 185.9 billion (18th) |
- പ്രതിശീർഷം | CNY 20,219 US$ 2,987 (27th) |
HDI (2008) | 0.776 (medium) (20th) |
വെബ്സൈറ്റ് | http://www.gxzf.gov.cn (Simplified Chinese) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഗുവാങ്ക്സി | |||||||||||||||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 广西 | ||||||||||||||||||||||||||||||||||||||
Traditional Chinese | 廣西 | ||||||||||||||||||||||||||||||||||||||
Postal | Kwangsi | ||||||||||||||||||||||||||||||||||||||
Literal meaning | "The Western Expanse" | ||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||
Guangxi Zhuang Autonomous Region | |||||||||||||||||||||||||||||||||||||||
Simplified Chinese | 广西壮族自治区 | ||||||||||||||||||||||||||||||||||||||
Traditional Chinese | 廣西壯族自治區 | ||||||||||||||||||||||||||||||||||||||
Postal | Kwangsi Zhuangzu Zijiqu | ||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||
Zhuang name | |||||||||||||||||||||||||||||||||||||||
Zhuang | Gvangjsih (old orthography: Gvaŋзsiƅ) | ||||||||||||||||||||||||||||||||||||||
Zhuang name | |||||||||||||||||||||||||||||||||||||||
Zhuang | Gvangjsih Bouxcuengh Swcigih (old orthography: Gvaŋзsiƅ Bouчcueŋƅ Sɯcigiƅ) (Sawndip: 广西佈僮自治区) |
ചൈനയുടെ തെക്കേ അറ്റത്തുള്ള സ്ഥാനവും മലകളുള്ള ഭൂപ്രകൃതിയും ചൈനയുടെ ചരിത്രത്തിന്റെ സിംഹഭാഗവും ഈ പ്രദേശം അതിർത്തിയായി നിലനിൽക്കാൻ കാരണമായി. "ഗുവാങ്ക്" എന്ന പേരിനർത്ഥം "വിശാലമായ ഭൂവിഭാഗം" എന്നാണ്. എ.ഡി. 226-ൽ ഈ പ്രവിശ്യ സ്ഥാപിച്ചപ്പൊൾ മുതൽ ഈ പേര് നിലവിലുണ്ട്. ഈ സ്ഥലത്തിന് യുവാൻ രാജവംശക്കാലത്ത് പ്രവിശ്യാസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ പോലും ഇവിടം തുറസ്സായതും വന്യവുമായ പ്രദേശമായാണ് കരുതപ്പെട്ടിരുന്നത്.
"桂" (പിൻയിൻ: ഗുയി; ഷുവാങ്: ഗ്വൈ) എന്നാണ് ഈ പ്രവിശ്യയുടെ ചുരുക്കപ്പേര്. ഗ്വൈലിൻ എന്ന പഴയ തലസ്ഥാനത്തിൽ നിന്നാണ് ഈ പേരു ലഭിച്ചിട്ടുള്ളത്. ഗുവാങ്ക്സിയുടെ സംസ്കാരം, രാഷ്ട്രീയം ചരിത്രം എന്നിവയുടെയൊക്കെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഇപ്പോൾ ഇത് പ്രവിശ്യയിലെ ഒരു പ്രധാന നഗരം കൂടിയാണ്.
അവലംബം
തിരുത്തുക- ↑ "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Archived from the original on 2013-08-05. Retrieved 5 August 2013.
- ↑ "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Retrieved 4 August 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Guangxi Government website Archived 2007-03-25 at the Wayback Machine.
- Where is Guangxi Archived 2013-06-30 at the Wayback Machine.