നൈജർ
പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnaɪdʒər/ (ശ്രവിക്കുക), അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.
République du Niger Republic of Niger | |
---|---|
Motto: "Fraternité, Travail, Progrès" (ഭാഷ: French) "Fraternity, Work, Progress" | |
Anthem: La Nigérienne | |
![]() | |
തലസ്ഥാനം and largest city | Niamey |
ഔദ്യോഗിക ഭാഷ | French (Official) Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national") |
Demonym(s) | Nigerien; Nigerois |
Government | Parliamentary democracy |
Tandja Mamadou | |
Ali Badjo Gamatié | |
Independence from France | |
• Declared | August 3, 1960 |
Area | |
• Total | 1,267,000 കി.m2 (489,000 sq mi) (22nd) |
• Water (%) | 0.02 |
Population | |
• July 2008[1] estimate | 13,272,679 |
ജിഡിപി (PPP) | 2007 estimate |
• Total | $8.909 billion[2] |
• Per capita | $667[2] |
GDP (nominal) | 2007 estimate |
• Total | $4.174 billion[2] |
• Per capita | $312[2] |
Gini (1995) | 50.5 high |
HDI (2007) | ![]() Error: Invalid HDI value · 174th |
Currency | West African CFA franc (XOF) |
സമയമേഖല | UTC+1 (WAT) |
• Summer (DST) | UTC+1 (not observed) |
ഡ്രൈവിങ് രീതി | right |
Calling code | 227 |
ISO 3166 code | NE |
Internet TLD | .ne |
അവലംബംതിരുത്തുക
- ↑ CIA World Factbook 2008
- ↑ 2.0 2.1 2.2 2.3 "Niger". International Monetary Fund. ശേഖരിച്ചത് 2008-10-09.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |