നൗറു
ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ് നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്തഭരണമായിരുന്നു. 1968-ൽ സ്വതന്ത്രമായി. കുടിവെള്ളം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണിത്.[1] ഫോസ്ഫേറ്റ് ഖനനമാണ് പ്രധാന വരുമാനം.
റിപബ്ലിക് ഓഫ് നൗറു Ripublik Naoero | |
---|---|
ദേശീയ മുദ്രാവാക്യം: "God's Will First" | |
ദേശീയ ഗാനം: Nauru Bwiema | |
തലസ്ഥാനം | none1 |
വലിയ നഗരം | Yaren |
ഔദ്യോഗിക ഭാഷകൾ | English, Nauruan |
നിവാസികളുടെ പേര് | Nauruan |
ഭരണസമ്പ്രദായം | Republic |
• President | Marcus Stephen |
Independence | |
• from the Australia, NZ, and UK-administered UN trusteeship. | 31 January 1968 |
• ആകെ വിസ്തീർണ്ണം | 21 കി.m2 (8.1 ച മൈ) (227th) |
• ജലം (%) | negligible |
• November 2007 estimate | 9,275 (215th) |
• ജനസാന്ദ്രത | 442/കിമീ2 (1,144.8/ച മൈ) (23rd) |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $36.9 million (192nd) |
• പ്രതിശീർഷം | $2,500 (2006 est.) (135th) |
എച്ച്.ഡി.ഐ. (2003) | n/a Error: Invalid HDI value · n/a |
നാണയവ്യവസ്ഥ | Australian dollar (AUD) |
സമയമേഖല | UTC+12 |
കോളിംഗ് കോഡ് | 674 |
ഇൻ്റർനെറ്റ് ഡൊമൈൻ | .nr |
1 Yaren is the largest settlement and the seat of Parliament; it is often cited as capital, but Nauru does not have an officially designated capital. |
കാലാവസ്ഥ
Yaren District, Nauru പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 34 (93) |
37 (99) |
35 (95) |
35 (95) |
32 (90) |
32 (90) |
35 (95) |
33 (91) |
35 (95) |
34 (93) |
36 (97) |
35 (95) |
37 (99) |
ശരാശരി കൂടിയ °C (°F) | 30 (86) |
30 (86) |
30 (86) |
30 (86) |
30 (86) |
30 (86) |
30 (86) |
30 (86) |
30 (86) |
31 (88) |
31 (88) |
31 (88) |
30.3 (86.5) |
ശരാശരി താഴ്ന്ന °C (°F) | 25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
25 (77) |
താഴ്ന്ന റെക്കോർഡ് °C (°F) | 21 (70) |
21 (70) |
21 (70) |
21 (70) |
20 (68) |
21 (70) |
20 (68) |
21 (70) |
20 (68) |
21 (70) |
21 (70) |
21 (70) |
20 (68) |
മഴ/മഞ്ഞ് mm (inches) | 280 (11.02) |
250 (9.84) |
190 (7.48) |
190 (7.48) |
120 (4.72) |
110 (4.33) |
150 (5.91) |
130 (5.12) |
120 (4.72) |
100 (3.94) |
120 (4.72) |
280 (11.02) |
2,080 (81.89) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 16 | 14 | 13 | 11 | 9 | 9 | 12 | 14 | 11 | 10 | 13 | 15 | 152 |
ഉറവിടം: [1] |
അവലംബം
തിരുത്തുക