ഡാനിഷ് ഭാഷ
ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish /ˈdeɪnɪʃ/ ⓘ dansk pronounced [ˈdanˀsɡ] ⓘ; dansk sprog, [ˈdanˀsɡ ˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഡാനിഷ് Danish | |
---|---|
dansk | |
ഉച്ചാരണം | [ˈdanˀsɡ] |
ഉത്ഭവിച്ച ദേശം | |
സംസാരിക്കുന്ന നരവംശം | Danes |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5.5 million (2012)[1] |
Indo-European
| |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ | |
Latin script: Dano-Norwegian alphabet ∙ Danish orthography ∙ Danish Braille | |
Danish Sign Language | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | |
Recognised minority language in | |
Regulated by | |
ഭാഷാ കോഡുകൾ | |
ISO 639-1 | da |
ISO 639-2 | dan |
ISO 639-3 | Either:dan – Insular Danishjut – Jutlandic |
ഗ്ലോട്ടോലോഗ് | dani1284 [2] |
Linguasphere | 5 2-AAA-bf & -ca to -cj |
The Danish-speaking world: regions where Danish is the language of the majority regions where Danish is the language of a significant minority | |
അവലംബം
തിരുത്തുക- ↑ Insular Danish at Ethnologue (18th ed., 2015)
Jutlandic at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Danic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ The Federal Ministry of the Interior of Germany Archived 2013-11-04 at the Wayback Machine. and Minorities in Germany Archived 2016-09-29 at the Wayback Machine.