സുലു ഭാഷ
(Zulu language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുലു ഭാഷഅല്ലെങ്കിൽ ഇസിസുലു സുലു ജനതയുടെ ഭാഷയാണ്. 1,00,00,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയിലാണ് 95% സുലു ഭാഷ സംസാരിക്കുന്നവരും ജീവിക്കുന്നത്. സുലു ഭാഷ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്. അവിടത്തെ 24% പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ജനതയുടെ 50% പേർക്കും ഈ ഭാഷ ഗ്രഹിക്കാനാകും. [5] 1994ൽ ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നായി സുലു ഭാഷ മാറി.
Zulu | |
---|---|
isiZulu | |
ഉത്ഭവിച്ച ദേശം | South Africa, Zimbabwe, Lesotho, Malawi, Mozambique, Swaziland |
ഭൂപ്രദേശം | KwaZulu-Natal, eastern Gauteng, eastern Free State, southern Mpumalanga |
മാതൃഭാഷയായി സംസാരിക്കുന്നവർ | 12 million (2011 census)[1] L2 speakers: 16 million (2002)[2] |
Latin (Zulu alphabet) Zulu Braille | |
Signed Zulu | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ദക്ഷിണാഫ്രിക്ക |
Regulated by | Pan South African Language Board |
ഭാഷാ കോഡുകൾ | |
ISO 639-1 | zu |
ISO 639-2 | zul |
ISO 639-3 | zul |
ഗ്ലോട്ടോലോഗ് | zulu1248 [3] |
S.42 [4] | |
Linguasphere | 99-AUT-fg incl. |
Proportion of the South African population that speaks Zulu at home
0–20%
20–40%
40–60%
60–80%
80–100%
| |
The Zulu Language | |
---|---|
Person | umZulu |
People | amaZulu |
Language | isiZulu |
Country | kwaZulu |
ബാണ്ടു ഭാഷകളിൽ എറ്റവുംകൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണിത്. ഷോണ ഭാഷയാണ് എറ്റവും കൂടുതൽപേർ സംസാരിക്കുന്ന ബാണ്ടു ഭാഷ. ലത്തീൻ അക്ഷരമാലയാണ് ഈ ഭാഷയ്ക്കുപയോഗിക്കുന്നത്. [6]
ഇംഗ്ലിഷിലും ഈ ഭാഷയെ ഇസിസുലു എന്നു വിളിച്ചുവരുന്നു.
അവലംബം
തിരുത്തുക- ↑ Zulu at Ethnologue (18th ed., 2015)
- ↑ Webb, Vic. 2002. "Language in South Africa: the role of language in national transformation, reconstruction and development." Impact: Studies in language and society, 14:78
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Zulu". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jouni Filip Maho, 2009. New Updated Guthrie List Online
- ↑ Ethnologue 2005
- ↑ Ethnologue's Shona entry