സിറിയ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന ഒരു പശ്ചിമേഷ്യയിലെ രാജ്യമാണ് സിറിയ. പടിഞ്ഞാറ് മദ്ധ്യധരണ്യാഴി, വടക്ക് തുർക്കി, കിഴക്കും തെക്കുകിഴക്കും ഇറാഖ്, തെക്ക് ജോർദാൻ, തെക്ക് പടിഞ്ഞാറ് ഇസ്രായേൽ, ലെബനാൻ എന്നിവയാണ് അതിരുകൾ. തലസ്ഥാനവും ഏറ്റവും വലിയ നഗരവും ദമാസ്കസ് ആണ്. 185,180 ചതുരശ്ര കിലോമീറ്റർ (71,500 ചതുരശ്ര മൈൽ) വിസ്തൃതിയിൽ 25 ദശലക്ഷം ജനസംഖ്യയുള്ള ഇത് ഏറ്റവും ജനസംഖ്യയുള്ള 57-ാമത്തെ രാജ്യവും 87-ാമത്തെ വലിയ രാജ്യവുമാണ്.

Syria

سُورِيَا (Arabic)
Sūriyā
Since December 2024, Syria does not have an official flag due to the collapse of the Syrian Arab Republic. For a list of unofficial flags, see Flag of Syria. of Syria
Since December 2024, Syria does not have an official flag due to the collapse of the Syrian Arab Republic. For a list of unofficial flags, see Flag of Syria.
ദേശീയ ഗാനം: حُمَاةَ الدِّيَارِ
Ḥumāt ad-Diyār
"Guardians of the Homeland"

Syria proper shown in dark green; Syria's territorial claims over the Turkish Hatay Province and the Israeli-occupied Golan Heights shown in light green
തലസ്ഥാനം
and largest city
Damascus
33°30′N 36°18′E / 33.500°N 36.300°E / 33.500; 36.300
Major languagesArabic
Minor languagesSee: Languages of Syria
വംശീയ വിഭാഗങ്ങൾ 80–90% Arabs
9–10% Kurds
1–10% others
മതം
(2021)[1]
നിവാസികളുടെ പേര്Syrian
ഭരണസമ്പ്രദായംTransitional government
• President
Vacant
Vacant
Mohammed al-Bashir[6][7]
നിയമനിർമ്മാണസഭPeople's Assembly
Establishment
8 March 1920
1 December 1924
14 May 1930
• End of the French mandate
17 April 1946
• Left the United Arab Republic
28 September 1961
8 March 1963
8 December 2024
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
185,180[8] കി.m2 (71,500 ച മൈ) (87th)
•  ജലം (%)
1.1
ജനസംഖ്യ
• 2024 estimate
Increase 25,000,753[9] (57th)
•  ജനസാന്ദ്രത
118.3/കിമീ2 (306.4/ച മൈ) (70th)
ജി.ഡി.പി. (PPP)2015 estimate
• ആകെ
$50.28 billion[10]
• പ്രതിശീർഷം
$2,900[10]
ജി.ഡി.പി. (നോമിനൽ)2020 estimate
• ആകെ
$11.08 billion[10]
• Per capita
$533
ജിനി (2022)positive decrease 26.6[11]
low
എച്ച്.ഡി.ഐ. (2022)Steady 0.557[12]
medium · 157th
നാണയവ്യവസ്ഥSyrian pound (SYP)
സമയമേഖലUTC+3 (Arabia Standard Time)
കോളിംഗ് കോഡ്+963
ISO കോഡ്SY
ഇൻ്റർനെറ്റ് ഡൊമൈൻ.sy
سوريا.

പ്രാചീന ചരിത്രം

തിരുത്തുക

ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.

ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.

ദമാസ്കസാണു സിറിയയുടെ തലസ്ഥാനം.

ഇവ കൂടി കാണുക

തിരുത്തുക

വിശാല സിറിയ

  1. 1.0 1.1 "Syria: People and society". The World Factbook. CIA. 10 മേയ് 2022. Archived from the original on 3 ഫെബ്രുവരി 2021. Retrieved 30 ഡിസംബർ 2021.
  2. "Syria (10/03)".
  3. "Syria's Religious, Ethnic Groups". 20 ഡിസംബർ 2012.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Khalifa2013 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Shoup, John A. (2018), The History of Syria, ABC-CLIO, p. 6, ISBN 978-1440858352, Syria has several other ethnic groups, the Kurds... they make up an estimated 9 percent...Turkomen comprise around 4-5 percent of the total population. The rest of the ethnic mix of Syria is made of Assyrians (about 4 percent), Armenians (about 2 percent), and Circassians (about 1 percent).
  6. "Mohammed al-Bashir assigned to form new Syrian government". Ammon News.
  7. https://ilkha.com/english/world/mohammed-al-bashir-appointed-as-syria-s-prime-minister-after-assad-s-fall-431618
  8. "Syrian ministry of foreign affairs". Archived from the original on 11 മേയ് 2012.
  9. "Syria Population". World of Meters.info. Retrieved 6 നവംബർ 2024.
  10. 10.0 10.1 10.2 "Syria". The World Factbook. Central Intelligence Agency. Archived from the original on 3 ഫെബ്രുവരി 2021. Retrieved 7 ഏപ്രിൽ 2021.
  11. "World Bank GINI index". World Bank. Archived from the original on 9 ഫെബ്രുവരി 2015. Retrieved 22 ജനുവരി 2013.
  12. "HUMAN DEVELOPMENT REPORT 2023-24" (PDF). United Nations Development Programme (in ഇംഗ്ലീഷ്). United Nations Development Programme. 13 മാർച്ച് 2024. pp. 274–277. Archived (PDF) from the original on 1 മേയ് 2024. Retrieved 3 മേയ് 2024.

‍‍

"https://ml.wikipedia.org/w/index.php?title=സിറിയ&oldid=4145901" എന്ന താളിൽനിന്ന് ശേഖരിച്ചത്