ജോർജിയ (യു.എസ്. സംസ്ഥാനം)
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ. അമേരിക്കൻ വിപ്ലവത്തിൽ ബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്.[3]അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.
സ്റ്റേറ്റ് ഒഫ് ജോർജ്ജിയ | |||||
| |||||
വിളിപ്പേരുകൾ: Peach State; Empire State of the South | |||||
ആപ്തവാക്യം: Wisdom, Justice, Moderation | |||||
![]() | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Georgian | ||||
തലസ്ഥാനം | അറ്റ്ലാന്റ | ||||
ഏറ്റവും വലിയ നഗരം | അറ്റ്ലാന്റ | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Atlanta metro area | ||||
വിസ്തീർണ്ണം | യു.എസിൽ 24th സ്ഥാനം | ||||
- മൊത്തം | 59,425 ച. മൈൽ (153,909 ച.കി.മീ.) | ||||
- വീതി | 230 മൈൽ (370 കി.മീ.) | ||||
- നീളം | 298 മൈൽ (480 കി.മീ.) | ||||
- % വെള്ളം | 2.6 | ||||
- അക്ഷാംശം | 30.356 - 34.985° N | ||||
- രേഖാംശം | 80.840 - 85.605° W | ||||
ജനസംഖ്യ | യു.എസിൽ 9th സ്ഥാനം | ||||
- മൊത്തം | 9,687,653 (2010)[1] 8,186,453 (2000) | ||||
- സാന്ദ്രത | 141.4/ച. മൈൽ (54.59/ച.കി.മീ.) യു.എസിൽ 18th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $50,861 (23rd) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Brasstown Bald[2] 4,784 അടി (1,458 മീ.) | ||||
- ശരാശരി | 591 അടി (180 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Atlantic Ocean[2] സമുദ്രനിരപ്പ് | ||||
രൂപീകരണം | January 2, 1788 (4th) | ||||
ഗവർണ്ണർ | നാഥൻ ഡീൽ (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Casey Cagle (R) | ||||
നിയമനിർമ്മാണസഭ | General Assembly | ||||
- ഉപരിസഭ | State Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Saxby Chambliss (R) Johnny Isakson (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 8 Republicans, 5 Democrats (പട്ടിക) | ||||
സമയമേഖല | Eastern: UTC-5/-4 | ||||
ചുരുക്കെഴുത്തുകൾ | GA US-GA | ||||
വെബ്സൈറ്റ് | www |
അവലംബം തിരുത്തുക
- ↑ "2010 Census: Resident Population Data". 2010. ശേഖരിച്ചത് 2010-12-22.
- ↑ 2.0 2.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. മൂലതാളിൽ നിന്നും 2008-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 3, 2006.
- ↑ http://www.netstate.com/states/tables/st_size.htm
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ജനുവരി 2ന് ഭരണഘടന അംഗീകരിച്ചു (4ആം) |
പിൻഗാമി |