പ്രധാന മെനു തുറക്കുക

ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and റഷ്യൻ: Беларусь, transliteration: Byelarus’, Polish: Białoruś About this soundlisten , Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് [3]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും,തെക്ക് വശത്തായി യുക്രെയിനും,പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും,ലാത്വിയയും സ്ഥിതി ചെയ്യുന്നു.മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ,ഗോമൽ,മോഗിലെവ്,വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്.പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്.

Рэспубліка Беларусь
Республика Беларусь
Republic of Belarus
Flag
ദേശീയഗാനം: Мы, беларусы  (Belarusian)
My, Belarusy  (transliteration)
We Belarusians

Location of  ബെലാറുസ്  (orange) on the European continent  (white)  —  [Legend]
Location of  ബെലാറുസ്  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
മിൻസ്ക്
53°55′N 27°33′E / 53.917°N 27.550°E / 53.917; 27.550
ഔദ്യോഗികഭാഷകൾ Belarusian, Russian
ജനങ്ങളുടെ വിളിപ്പേര് Belarusian, Belarussian
സർക്കാർ Presidential republic
 -  President അലക്സാണ്ടർ ലുകാഷെങ്കോ
Independence from the Soviet Union 
 -  Declared July 27 1990 
 -  Established August 25 1991 
 -  Completed December 25 1991 
വിസ്തീർണ്ണം
 -  മൊത്തം 2,07,600 ച.കി.മീ. (85th)
80,155 ച.മൈൽ 
 -  വെള്ളം (%) negligible (2.830 km²)1
ജനസംഖ്യ
 -  2017-ലെ കണക്ക് 9,504,704[1] (86th)
 -  2009 census 9,503,807[2] 
 -  ജനസാന്ദ്രത 49/ച.കി.മീ. (142nd)
127/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2008-ലെ കണക്ക്
 -  മൊത്തം $115,027 billion (58th)
 -  ആളോഹരി $11,991 (65th)
Gini (2002) 29.7 (low
എച്ച്.ഡി.ഐ. (2005) Increase 0.804 (high) (64th)
നാണയം rouble (BYN)
സമയമേഖല FET (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി. .by
ടെലിഫോൺ കോഡ് 375
1. "FAO's Information System on Water and Agriculture". FAO. ശേഖരിച്ചത് 2008-04-04.

അവലംബംതിരുത്തുക

  1. The Ministry of Statistics and Analysis of the Republic of Belarus 2017
  2. The Ministry of Statistics and Analysis of the Republic of Belarus 2009
  3. UN Statistics Division (2007-08-28). "Standard Country and Area Codes Classifications (M49)". United Nations Organization. ശേഖരിച്ചത് 2007-12-07.
"https://ml.wikipedia.org/w/index.php?title=ബെലാറുസ്&oldid=2577667" എന്ന താളിൽനിന്ന് ശേഖരിച്ചത്