ലിക്റ്റൻസ്റ്റൈൻ
ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.
പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ Fürstentum Liechtenstein | |
---|---|
Flag | |
ദേശീയ ഗാനം: Oben am jungen Rhein "Up on the Young Rhine" | |
Location of ലിക്റ്റൻസ്റ്റൈൻ (circled in inset) in യൂറോപ്യൻ ഭൂഖണ്ഡത്തിൽ (white) — [Legend] | |
തലസ്ഥാനം | വാടുസ് |
വലിയ നഗരം | Schaan |
ഔദ്യോഗിക ഭാഷകൾ | ജർമൻ |
നിവാസികളുടെ പേര് | Liechtensteinian, locally Liechtensteiner/in |
ഭരണസമ്പ്രദായം | Parliamentary democracy under constitutional monarchy |
ഹാൻസ്-ആദം രണ്ടാമൻ | |
Alois | |
Otmar Hasler | |
Klaus Wanger | |
Independence as principality | |
1806 | |
• Independence from the German Confederation | 1866 |
• ആകെ വിസ്തീർണ്ണം | 160.4 കി.m2 (61.9 ച മൈ) (215th) |
• ജലം (%) | negligible |
• 2007 estimate | 35,322[1] (204ആമത്) |
• 2000 census | 33,307 |
• ജനസാന്ദ്രത | 221/കിമീ2 (572.4/ച മൈ) (52ആമത്) |
ജി.ഡി.പി. (PPP) | 2001 estimate |
• ആകെ | $1.786 ശതകോടി[2] (168th) |
• പ്രതിശീർഷം | $53,951[1][2] (3rd) |
ജി.ഡി.പി. (നോമിനൽ) | 2005 estimate |
• ആകെ | $3.658 ശതകോടി[3][2] |
• Per capita | $105,323[3][1][2] (1st) |
നാണയവ്യവസ്ഥ | Swiss franc (CHF) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
കോളിംഗ് കോഡ് | 423 |
ഇൻ്റർനെറ്റ് ഡൊമൈൻ | .li |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Population statistics, Landesverwaltung Liechtenstein.
- ↑ 2.0 2.1 2.2 2.3 CIA World Factbook - Liechtenstein.
- ↑ 3.0 3.1 Economy statistics, Landesverwaltung Liechtenstein.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.