അംഹാറിക്ക്
(Amharic language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന ഒരു സെമറ്റിക്ക് ഭാഷയാണ് അംഹാറിക്ക് (അംഹാറിക്ക്: አማርኛ? അമറെന്ന). അറബിക്ക് ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്.[1] എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും കാനഡ, അമേരിക്കൻ ഐക്യനാടുകൾ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.
Amharic | |
---|---|
አማርኛ amarəñña | |
ഉച്ചാരണം | [amarɨɲɲa] |
ഉത്ഭവിച്ച ദേശം | Ethiopia Eritrea |
മാതൃഭാഷയായി സംസാരിക്കുന്നവർ | 17,528,500; 14,743,556 monolingual (Ethnologue) (date missing) |
Ge'ez alphabet abugida | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Ethiopia and the following specific regions: Addis Ababa City Council, Amhara Region, Benishangul-Gumuz Region, Dire Dawa Administrative council, Gambela Region, SNNPR |
Regulated by | no official regulation |
ഭാഷാ കോഡുകൾ | |
ISO 639-1 | am |
ISO 639-2 | amh |
ISO 639-3 | amh |
Linguasphere | 12-ACB-a |
ഉച്ചാരണവും വർണ്ണവിന്യാസവും
തിരുത്തുകBilabial | Dental | Palatal | Velar | Glottal | ||
---|---|---|---|---|---|---|
Nasal | m | n | ɲ (ñ) | |||
Plosive | voiceless | p | t | k | ʔ (ʾ) | |
voiced | b | d | ɡ | |||
ejective | pʼ (p', p̣) | tʼ (t', ṭ) | kʼ (q, ḳ) | |||
Affricate | voiceless | tʃ (č) | ||||
voiced | dʒ (ǧ) | |||||
ejective | tsʼ (s') | tʃʼ (č', č̣) | ||||
Fricative | voiceless | f | s | ʃ (š) | h | |
voiced | z | ʒ (ž) | ||||
Approximant | l | j (y) | w | |||
Rhotic | r |
Front | Central | Back | |
---|---|---|---|
High | i | ɨ (ə) | u |
Mid | e | ə (ä) | o |
Low | a |
അവലംബം
തിരുത്തുക- ↑ "Semitic languages | Definition, Map, Tree, Distribution, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്).