അൽബേനിയൻ ഭാഷ
ഏകദേശം 74 ലക്ഷം ആൾക്കാർ സംസാരിക്കുന്ന ഒരു ഇന്തോ യൂറോപ്യൻ ഭാഷയാണ് അൽബേനിയൻ (gjuha shqipe [ˈɟuha ˈʃcipɛ] അല്ലെങ്കിൽ shqip [ʃcip]). അൽബേനിയ, കൊസോവോ, റിപ്പബ്ലിക് ഓഫ് മാസഡോണിയ, ബാൾക്കൻ പ്രദേശങ്ങളിൽ അൽബേനിയൻ ജനതയുള്ള മറ്റു പ്രദേശങ്ങൾ (മോണ്ടെനെഗ്രോ, ഗ്രീസ്, ഇറ്റലി എന്നിവ ഉദാഹരണം) എന്നിവിടങ്ങളിലാണ് ഈ ഭാഷ കൂടുതലും സംസാരിക്കുന്നത്. അൽബേനിയൻ ഭാഷാ ഭേദങ്ങൾ സംസാരിക്കുന്ന ജനങ്ങൾ നൂറ്റാണ്ടുകളായി ഗ്രീസിലും, തെക്കൻ ഇറ്റലിയിലും[2] സിസിലിയിലും, ഉക്രൈനിലും താമസിക്കുന്നുണ്ട്.[3] ആധുനിക കാലത്തെ കുടിയേറ്റങ്ങൾ കാരണം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും, സ്വിറ്റ്സർലന്റിലും, ജർമനിയിലും, ഓസ്ട്രിയയിലും, ബ്രിട്ടനിലും, തുർക്കിയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലും, ഹോളണ്ടിലും, സിങ്കപ്പൂരിലും, ബ്രസീലിലും, കാനഡയിലും, അമേരിക്കൻ ഐക്യനാടുകളിലും മറ്റും അൽബേനിയൻ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്.
അൽബേനിയൻ | |
---|---|
shqip | |
ഉച്ചാരണം | [ʃcip] |
ഉത്ഭവിച്ച ദേശം | തെക്കുകിഴക്കൻ യൂറോപ്പിലും മറ്റിടങ്ങളിലെ അൽബേനിയൻ ജനതയ്ക്കിടയിലും |
മാതൃഭാഷയായി സംസാരിക്കുന്നവർ | (74 ലക്ഷം cited 1989–2007)[1] |
ഇന്തോ-യൂറോപ്യൻ
| |
ഭാഷാഭേദങ്ങൾ | |
ലാറ്റിൻ (അൽബേനിയൻ അക്ഷരമാല) അൽബേനിയൻ ബ്രൈൽ | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | അൽബേനിയ Kosovo[i] |
Recognised minority language in | |
Regulated by | അക്കാദമി ഓഫ് സയൻസസ് ഓഫ് അൽബേനിയ |
ഭാഷാ കോഡുകൾ | |
ISO 639-1 | sq |
ISO 639-2 | alb (B) sqi (T) |
ISO 639-3 | sqi – inclusive codeIndividual codes: aae – Arbëreshëaat – Arvanitikaaln – Ghegals – Tosk |
Linguasphere | 55-AAA-aaa to 55-AAA-ahe (25 varieties) |
കുറിപ്പുകൾ
തിരുത്തുക<ref>
റ്റാഗിലേയും <references>
എന്നതിലേയും സംഘ ഘടകമായ "lower-roman" ഒത്തുപോകുന്നില്ല.അവലംബം
തിരുത്തുക- ↑ അൽബേനിയൻ reference at Ethnologue (17th ed., 2013)
Arbëreshë reference at Ethnologue (17th ed., 2013)
Arvanitika reference at Ethnologue (17th ed., 2013)
Gheg reference at Ethnologue (17th ed., 2013) - ↑ http://www.minorityrights.org/1617/italy/albanians.html
- ↑ http://www.albanianlanguage.net/
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകപരിശീലനക്കുറിപ്പുകൾ ലഭ്യമാണ്
വിക്കിവൊയേജിൽ നിന്നുള്ള അൽബേനിയൻ ഭാഷ യാത്രാ സഹായി
- Learn Albanian Archived 2013-07-29 at the Wayback Machine. (Free Grammar-Vocabulary and video lessons)
- Drejtshkrimi i gjuhës shqipe (Orthography of the Albanian Language) Archived 2018-06-01 at the Wayback Machine.
- Albanian Translation Archived 2013-05-04 at the Wayback Machine.
- Albanian Language and Literature Portal Archived 2014-08-12 at the Wayback Machine.
- Learn Albanian Online Archived 2008-05-17 at the Wayback Machine. (with native tutors)
- Use your Albanian language skills
- Albanian Grammar
- Albanian Dictionary Archived 2016-03-04 at the Wayback Machine.
- Ethnologue report on Albanian
- Albanian Swadesh list of basic vocabulary words (from Wiktionary's Swadesh-list appendix)
- Albanian basic lexicon at the Global Lexicostatistical Database
- Modern Greek and Albanian with Japanese translation
- The Albanian language – overview( 2009-10-25)
- Thracian the Albanian language Archived 2011-05-05 at the Wayback Machine.
- Books about Albania and the Albanian people (scribd.com) Reference of books (and some journal articles) about Albania and the Albanian people; their history, language, origin, culture, literature, etc. Public domain books, fully accessible online.
- Doctor John Bassett Trumper discussing the classification of Albanian within Indo-European
- Samples of various Albanian dialects
- നിഘണ്ടുക്കൾ
- Albanian Online Dictionary (40 000 lemmas)
- English – Albanian / Albanian – English
- English – Albanian
- New French – Albanian Dictionary Archived 2013-05-17 at the Wayback Machine.
- French – Albanian Dictionary
- Dictionary on Western Barbarisms and Albanian Responsible Words entry on the National Library of Albania (Hysenbegasi, Arion. Fjalor i barbarizmave perëndimore në gjuhën shqipe dhe fjalëve përgjegjëse shqipe. Ombra GVG, Tirana, 2011)
- English – Albanian Dictionary with big translation memory attached, glosbe
- Keyboard layouts
- Prektora 1 Archived 2014-01-07 at the Wayback Machine. ISO-8859-1 standardized layout for Windows XP (Albanian language)
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല