ബർക്കിനാ ഫാസോ

(Burkina Faso എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബർക്കിനാ എന്നും അറിയപ്പെടുന്ന ബർക്കിനാ ഫാസോ (/bərˌknə ˈfɑːs/ ; ഫ്രഞ്ച്: byʁkina faso), പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌. വടക്ക് മാലി, കിഴക്ക് നീഷർ തെക്ക് കിഴക്ക് ബെനിൻ തെക്ക് ഘാന, ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്‌. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ്‌ ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.

Burkina Faso
Flag of Burkina Faso
Flag
ദേശീയ മുദ്രാവാക്യം: "Unité, Progrès, Justice"  (French)
"Unity, Progress, Justice"
ദേശീയ ഗാനം: Une Seule Nuit / Ditanyè  (French)
One Single Night / Hymn of Victory

Location of Burkina Faso
തലസ്ഥാനം
and largest city
Ouagadougou
ഔദ്യോഗിക ഭാഷകൾFrench
ഭരണസമ്പ്രദായംSemi-presidential republic
• President
Blaise Compaoré
Paramanga Ernest Yonli
Independence 
from France
• Date
August 5 1960
•  ജലം (%)
0.1%
ജനസംഖ്യ
• 2005 estimate
13,228,000 (66th)
• 1996 census
10,312,669
ജി.ഡി.പി. (PPP)2005 estimate
• ആകെ
$16.845 billion1 (117th)
• പ്രതിശീർഷം
$1,284 (163rd)
എച്ച്.ഡി.ഐ. (2004)Increase 0.342
Error: Invalid HDI value · 174th
നാണയവ്യവസ്ഥCFA franc (XOF)
സമയമേഖലGMT
• Summer (DST)
not observed
കോളിംഗ് കോഡ്226
ISO കോഡ്BF
ഇൻ്റർനെറ്റ് ഡൊമൈൻ.bf
  1. The data here is an estimation for the year 2005 produced by the International Monetary Fund in April 2005.


"https://ml.wikipedia.org/w/index.php?title=ബർക്കിനാ_ഫാസോ&oldid=3921089" എന്ന താളിൽനിന്ന് ശേഖരിച്ചത്