എത്യോപ്യ
ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ(/ˌiːθiˈoʊpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും,[4] വലിപ്പത്തിൽ പത്താം സ്ഥാനവുമാണ് എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ് . [5] അഡ്ഡിസ് അബാബെയാണ് തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ് എത്യോപ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യ የኢትዮጵያ ፌዴራላዊ ዲሞክራሲያዊ ሪፐብሊክ ye-Ītyōṗṗyā Fēdēralāwī Dīmōkrāsīyāwī Rīpeblīk | |
---|---|
ദേശീയ ഗാനം: വെദെഫിത് ഗെസ്ഗസി വൌദേ ഹെനതേ എത്യോപ്യ "March Forward, Dear Mother Ethiopia". | |
തലസ്ഥാനം | അഡിസ് അബാബ 9°1′N 38°45′E / 9.017°N 38.750°E |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | അമറ്നാ |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | മറ്റ് ഭാഷകൾ official amongst the different ethnicities and their respective regions. |
വംശീയ വിഭാഗങ്ങൾ | Oromo 34.49%, Amhara 26.89%, Somali 6.20%, Tigray 6.07%; Sidama 4.01%, Gurage 2.53%, Welayta 2.31%[1][2] and around eighty other small ethnic groups. |
നിവാസികളുടെ പേര് | Ethiopian |
ഭരണസമ്പ്രദായം | ഫെഡറൽ പാർലമെൻററി ജനാധിപത്യം1 |
സാഹ്ലെവർക് സ്വെഡെ | |
അബി അഹമ്മദ് അലി | |
Establishment | |
• Traditional date | 980 BC |
1991 | |
• ആകെ വിസ്തീർണ്ണം | 1,104,300 കി.m2 (426,400 ച മൈ) (27th) |
• ജലം (%) | 0.7 |
• 2018 estimate | 10,92,24,414 (12th) |
• 2007 census | 73,918,505 |
• ജനസാന്ദ്രത | 79/കിമീ2 (204.6/ച മൈ) (123rd) |
ജി.ഡി.പി. (PPP) | 2010 estimate |
• ആകെ | $85.119 billion[3] |
• പ്രതിശീർഷം | $1,003[3] |
ജി.ഡി.പി. (നോമിനൽ) | 2010 estimate |
• ആകെ | $30.599 billion[3] |
• Per capita | $360[3] |
ജിനി (1999–00) | 30 medium |
എച്ച്.ഡി.ഐ. (2007) | 0.414 Error: Invalid HDI value · 171st |
നാണയവ്യവസ്ഥ | Birr (ETB) |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (not observed) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 251 |
ISO കോഡ് | ET |
ഇൻ്റർനെറ്റ് ഡൊമൈൻ | .et |
|
പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ [6]വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ[7] സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.
കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി[8], തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.
ചരിത്രം
തിരുത്തുകഎത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്[9], ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു. 58 ലക്ഷം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ എത്യോപ്യയിൽയിൽ ജീവിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ദേശാടനം തുടങ്ങിയതും സർവ്വ കരകളിലും വ്യാപിച്ചതും. [10][11]
ഇന്നത്തെ എത്യോപ്യ, എറിത്രിയ,സുഡാന്റെ തെക്കു കിഴക്കൻ ഭാഗം എന്നിവയുൾപ്പെടുന്ന മേഖലയെ അതിപുരാതന ഈജിപ്തുതുകാർ പുന്ത് എന്ന് വിളിച്ചിരുന്നു, ദൈവത്തിന്റെ നാട് എന്നാണ് ഈ പദത്തിന്റെ അർത്ഥം
ഭൂമിശാസ്ത്രം
തിരുത്തുകലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 435,071 ചതുരശ്ര മൈൽ (1,126,829 കി.m2),[12] വിസ്തീർണ്ണമുള്ള എത്യോപ്യ.
നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത് ജന്മമെടുക്കുന്നത്. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച് സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.
അവലംബം
തിരുത്തുക- ↑ 2007 Census, [1]PDF (51.7 KB) . Retrieved 3 may 2009.
- ↑ Embassy of Ethiopia, Washington, DC. Retrieved 6 April 2006. Archived 2008-01-30 at the Wayback Machine.
- ↑ 3.0 3.1 3.2 3.3 "Ethiopia". International Monetary Fund. Retrieved 2010-04-21.
- ↑ "എത്യോപ്യ, ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം". Nctimes.com. 2007-05-30. Retrieved 2010-06-02.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Factbook
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-28. Retrieved 2011-01-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-09. Retrieved 2011-01-12.
- ↑ http://news.bbc.co.uk/2/hi/business/6225514.stm
- ↑ White, Tim D., Asfaw, B., DeGusta, D., Gilbert, H., Richards, G.D., Suwa, G. and Howell, F.C. (2003). "Pleistocene Homo sapiens from Middle Awash, Ethiopia". Nature. 423 (6491): 742–747. doi:10.1038/nature01669. PMID 12802332.
{{cite journal}}
: Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ http://www.ncbi.nlm.nih.gov/pubmed/12802332
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-12. Retrieved 2011-01-12.
- ↑ "CIA World Factbook -Rank Order - Area". Archived from the original on 2014-02-09. Retrieved 2008-02-02.
വായനയ്ക്ക്
തിരുത്തുകഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
This article incorporates public domain material from the സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ website https://www.cia.gov/library/publications/the-world-factbook/index.html.
- Zewde, Bahru (2001). A History of Modern Ethiopia, 1855–1991. 2nd ed. Athens, OH: Ohio University Press. ISBN 0821414402.
- Selassie I., Haile (1999). My Life and Ethiopia's Progress: The Autobiography of Emperor Haile Selassie I. Translated by Edward Ullendorff. Chicago: Frontline. ISBN 0948390409.
- Henze, Paul B. (2004). Layers of Time: A History of Ethiopia. Shama Books. ISBN 1-931253-28-5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Marcus, Harold G. (1975). The Life and Times of Menelik II: Ethiopia, 1844–1913. Oxford, U.K.: Clarendon.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4. - Marcus, Harold G. (2002). A History of Ethiopia (updated ed.). Berkeley: University of California Press. ISBN 0520224795.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Mockler, Anthony (1984). Haile Selassie's War. New York: Random House.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) Reprint, New York: Olive Branch, 2003. ISBN 1-902669-53-3. - Pankhurst, Richard. "History of Northern Ethiopia — and the Establishment of the Italian Colony or Eritrea". Civic Webs Virtual Library. Archived from the original on 2005-03-23. Retrieved 5 April 2008.
- Rubenson, Sven (2003). The Survival of Ethiopian Independence (4th ed.). Hollywood, CA: Tsehai. ISBN 0972317279.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag.
- Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag.
- Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag.
- Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543.
- Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131.
പുറം കണ്ണികൾ
തിരുത്തുക- News related to Category:Ethiopia at Wikinews
- Global Integrity Report: Ethiopia[പ്രവർത്തിക്കാത്ത കണ്ണി] has reporting on governance and corruption.
- Ethiopia entry at The World Factbook
- എത്യോപ്യ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Ethiopia
- Ethiopian Tourism Commission Archived 2008-10-16 at the Wayback Machine. Ministry of Culture and Tourism
- വിക്കിവൊയേജിൽ നിന്നുള്ള എത്യോപ്യ യാത്രാ സഹായി
- Ethiopian News Agency Archived 2006-06-16 at the Wayback Machine. government news agency
- "Ethiopia, Slavery and the League of Nations" Abyssinia/Ethiopia slavery and slaves trade
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |