ചാലക്കുടി തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ചാലക്കുടി റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: CKI) തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനും ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് , സൂപ്പർ എക്സ്പ്രസ്  ട്രെയിനുകളും ഇവിടെ നിർത്തുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഷൻ ആണ് ഇത്[1][2].

ചാലക്കുടി
ഇന്ത്യൻ തീവണ്ടിനിലയം
Coordinates10°18′07″N 76°19′19″E / 10.302°N 76.322°E / 10.302; 76.322
Owned byഇന്ത്യൻ റെയിൽവേ
Platforms3
Tracks7
Construction
Parkingഉണ്ട്
Other information
Station codeCKI
വൈദ്യതീകരിച്ചത്അതേ
Services
മുമ്പത്തെ സ്റ്റേഷൻ   Indian Railways   അടുത്ത സ്റ്റേഷൻ
Southern Railway zone

ചാലക്കുടി സ്റ്റേഷനിൽ നിന്ന് കടന്നുപോകുന്ന ട്രെയിനുകൾ

തിരുത്തുക
No. Train No: Origin Destination Train Name
1. 22640/22639 Alleppey Chennai Alleppey Chennai superfast Express
2. 16307/16308 Alleppey Cannanore Alleppey Kannur Express
3. 16341/16342 Guruvayur Trivandrum Guruvayur Trivandrum Intercity Express
4. 12512/12511 Thiruvananthapuram Central Gorakhpur Junction Raptisagar Express
5. 16302/16301 Thiruvananthapuram Central Shornur Junction Venad Express
6. 22646/22645 Thiruvananthapuram Central Indore Junction Ahilyanagari Express
7. 16128/16127 Guruvayur Chennai Egmore Guruvayur Express
8. 16606/16605 Nagercoil Mangalore Ernad Express
9. 16865/16866 Ernakulam South Karaikal Tea Garden Express
10. 16305/16306 Ernakulam South Kannur Intercity Express
11. 16307/16308 Ernakulam South Kannur Executive Express
12. 12522/12521 Ernakulam South Barauni Superfast Express
13. 16649/16650 Mangalore Nagercoil Parasuram Express
14. 16381/16382 Mumbai CST Kanyakumari Jayanthi Janatha Express
15. 16525/16526 Kanyakumari Bangalore Island Express
16. 16629/16630 Trivandrum Mangalore Malabar Express
17. 16347/16348 Trivandrum Mangalore Mangalore Express
18. 22647/22648 Korba Trivandrum Korba Superfast Express
  1. "CHALAKUDI Railway Station Details". Indian Trains. Archived from the original on 2012-03-11. Retrieved 2012-04-27.
  2. "Chalakudi Railway Station". Makemytrip. Retrieved 2012-04-27.