പ്ലാൻ സി സ്റ്റുഡിയോസ്

ചലച്ചിത്ര നിർമാണ കമ്പനി

അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റും നീരജ് പാണ്ഡെ, ഷിതൽ ഭാട്ടിയയുടെ ഫ്രൈഡേ ഫിലിം വർക്ക്സ് എന്നീ കമ്പനികളും സഖ്യത്തിൽ സ്ഥാപിക്കുന്ന ഒരു ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയാണ് പ്ലാൻ സി സ്റ്റുഡിയോസ്.[1] രണ്ട് കമ്പനികൾ തമ്മിലുള്ള 50:50 സംയുക്ത സംരംഭത്തിന്റെ ഫലമാണിത്.

പ്ലാൻ സി സ്റ്റുഡിയോസ്
വ്യവസായംചലച്ചിത്ര നിർമ്മാണം
സ്ഥാപിതം2 ഡിസംബർ 2015 (9 വർഷങ്ങൾക്ക് മുമ്പ്) (2015-12-02) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സ്ഥാപകൻs
ആസ്ഥാനം
മുംബൈ
,
ഇന്ത്യ
പ്രധാന വ്യക്തി
  • അംബാനി
  • പാണ്ഡെ
  • ഭാട്ടിയ
Production output
4 ചിത്രങ്ങൾ (2018)
സേവനങ്ങൾവിനോദം
ഉടമസ്ഥൻർ
  • അംബാനി (50%)
  • പാണ്ഡെ & ഭാട്ടിയ (50%)

2016 ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ അക്ഷയ് കുമാർ നായകനായ റുസ്തം[2] എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചുകൊണ്ട് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പ്ലാൻ സി സ്റ്റുഡിയോ തുടക്കം സൃഷ്ടിച്ചു.[3][4]

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം സിനിമ സംവിധാനം അഭിനയിച്ചവർ ഭാഷ
2016 റുസ്തം[5] ടിനു സുരേഷ് ദേശായി അക്ഷയ് കുമാർ, ഇല്യാന ഡി ക്രൂസ്, ഇഷാ ഗുപ്ത, അർജൻ ബാജ്‌വ ഹിന്ദി
2017 നാം ശബാന ശിവം നായർ താപ്സി പന്നു, അക്ഷയ് കുമാർ, മനോജ് ബാജ്‌പേയ്, പൃഥ്വിരാജ് ഹിന്ദി
2017 ടോയ്ലറ്റ്: ഏക് പ്രേം കഥ ശ്രീ നാരായൺ സിങ് ഭുമി പട്നേക്കർ, അക്ഷയ് കുമാർ, അനുപം ഖേർ ഹിന്ദി
2018 അയ്യാരി നീരജ് പാണ്ഡെ സിദ്ധാർഥ് മൽഹോത്ര, മനോജ് ബാജ്‌പേയ് ഹിന്ദി

അവലംബങ്ങൾ

തിരുത്തുക
  1. Reliance, Entertainment (2 February 2016). Reliance Entertainment and Neeraj Pandey’s Plan C studio to produce Rustom. Bollywood Hungama.
  2. "അക്ഷയ്കുമാർ-ഇലിയാന ഒന്നിക്കുന്ന റുസ്തം; ട്രെയിലർ കാണാം | The Indian Telegram". The Indian Telegram | The Indian Telegram | Kerala breaking news, Malayalam latest news, politics, entertainment, business, sports (in അമേരിക്കൻ ഇംഗ്ലീഷ്). 2016-06-30. Archived from the original on 2018-09-27. Retrieved 2018-10-25.
  3. Reliance, Entertainment (2 February 2016). Reliance Entertainment’s Plan C Studios To Debut With Akshay’s ‘Rustom’. Koimoi.
  4. "റുസ്തം കോസ്റ്റിയൂം ലേലം: വിവാദത്തിലായി അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-10-25.[പ്രവർത്തിക്കാത്ത കണ്ണി]
  5. "അക്ഷയ്‌ കുമാറിന്റെ റുസ്‌തം". Emerging Kerala (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-10-25.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പ്ലാൻ_സി_സ്റ്റുഡിയോസ്&oldid=3905354" എന്ന താളിൽനിന്ന് ശേഖരിച്ചത്