ലക്ഷ്മൺ മാനേ

ഇന്ത്യന്‍ രചയിതാവ്‌
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മറാഠി എഴുത്തുകാരനും, മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനുമാണ് ലക്ഷ്മൺ ബാപ്പു മാനേ (ജനനം 1949 ജൂൺ 1). 1980 ൽ തന്റെ ആത്മകഥയായ 'ആഷസ്സൈഡർ' പ്രസിദ്ധീകരിച്ചതിനു ശേഷം പെട്ടെന്ന് പ്രശസ്തിയിലേക്ക് മാൻ വന്നു. 1981 ൽ സാഹിത്യ അക്കാദമി പുരസ്കാരവും, 2009 ൽ പത്മശ്രീയും ലഭിച്ചു.[1] മഹാരാഷ്ട്ര നിയമസഭയുടെ മുൻ അംഗമാണ്.[2]

ലക്ഷ്മൺ മാനേ
ജനനം(1949-06-01)1 ജൂൺ 1949
ദേശീയതIndian
തൊഴിൽഎഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ.
അറിയപ്പെടുന്നത്His autobiography Upara and his work for upliftment of nomadic tribes in India.
  1. "Noted Marathi author Laxman Mane booked for rape". Business Standard. 2013-03-26. Retrieved 13 April 2013.
  2. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ലക്ഷ്മൺ_മാനേ&oldid=4100999" എന്ന താളിൽനിന്ന് ശേഖരിച്ചത്