നെല്ലായി തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

നെല്ലായി റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: NYI) തൃശ്ശൂർ ജില്ലയിലെ ഷൊർണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ പുതുക്കാട് റയിൽവേ സ്റ്റേഷനും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് നെല്ലായി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു[1][2][3].

നെല്ലായി
ഇന്ത്യൻ റെയിൽവേ
Locationനെല്ലായി, തൃശ്ശൂർ, കേരളം
Coordinates10°23′31″N 76°16′32″E / 10.3920°N 76.2756°E / 10.3920; 76.2756
Owned byഇന്ത്യൻ റെയിൽവേ
Line(s)ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത
Tracks2
Other information
Station codeNYI
History
തുറന്നത്2 June 1902
വൈദ്യതീകരിച്ചത്അതേ
Services
മുമ്പത്തെ സ്റ്റേഷൻ   Indian Railways   അടുത്ത സ്റ്റേഷൻ
ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത
  1. "Nellayi Railway Station". Indiabyroad. Archived from the original on 2016-03-04. Retrieved 2013-07-17.
  2. "Nellayi". Railenquiry. Retrieved 2013-07-17.
  3. "Nellayi Railway Station". Holigayiq. Archived from the original on 2014-08-03. Retrieved 2013-07-17.
"https://ml.wikipedia.org/w/index.php?title=നെല്ലായി_തീവണ്ടിനിലയം&oldid=4095635" എന്ന താളിൽനിന്ന് ശേഖരിച്ചത്