പോർച്ചുഗളിലെ ലിസ്ബണിലെ ഒരു സ്പോർട്സ് ക്ലബ് ആണ് സ്‌പോർട് ലിസ്ബോയ ഇ ബെൻഫിക്ക അഥവാ ബെൻഫിക്ക എന്ന പേരിൽ അറിയപ്പെടുന്നത്. 1904 ൽ ഫെബ്രുവരി 28 ന് സ്പോർട്ട് ലിസ്ബോയാ എന്ന പേരിൽ ആണ് ഈ ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത്. പരുന്തുകൾ (അഗ്യൂയസ്) എന്ന വിളിപ്പേരുള്ള ടീമാണ് ബെൻഫിക്ക.

ബെൻഫിക്ക
പൂർണ്ണനാമം സ്‌പോർട് ലിസ്ബോയ ഇ ബെൻഫിക്ക
വിളിപ്പേരുകൾ പരുന്തുകൾ[1]
ചുരുക്കരൂപം Benfica
സ്ഥാപിതം 28 ഫെബ്രുവരി 1904
(120 വർഷങ്ങൾക്ക് മുമ്പ്)
 (1904-02-28)
as സ്‌പോർട് ലിസ്ബോയ
കളിക്കളം Estádio da Luz
ലിസ്‌ബൺ, പോർച്ചുഗൽ
കാണികൾ 64,642
ചെയർമാൻ Luís Filipe Vieira
മാനേജർ Rui Vitória
ലീഗ് Primeira Liga
2017–18 Primeira Liga, 2nd
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

ചരിത്രം

തിരുത്തുക

ആരംഭ തലക്കെട്ടുകൾ (1904–50)

തിരുത്തുക

1908 ൽ സെപ്റ്റംബർ 13 ന്, സ്പോർട്സ് ലിസ്ബോവയെ ഗ്രൂപോ സ്പോർട്സ് ബെഞ്ചിക്കയെ പരസ്പര ധാരണയിൽ ഏറ്റെടുത്ത് സ്പോർട്സ് ലിസ്ബായി ഇ ബെൻഫിക്ക എന്നാക്കി മാറ്റി. ക്ലബ്ബ് ലയനശേഷം അവർ തങ്ങളുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർന്നു. ലയനശേഷം സ്പോർട്സ് ലിസ്ബോ, അവരുടെ ഫുട്ബോൾ ടീം, ഷർട്ടിന്റെ നിറം, കഴുകൻ ചിഹ്നം, മുദ്രാവാക്യം എന്നിവ നിലനിർത്തുകയും ചെയ്തു. ഗ്രൂപോ സ്പോർട്സ് ബെൻഫിക്ക, ക്യാമ്പോ ഡാ ഫിയെറ്റീറ എന്ന അവരുടെ ഫുട്ബോൾ മൈതാനം നിലനിർത്തി.[2]

 
The first Benfica team (1904)

സുവർണ വർഷങ്ങൾ മങ്ങുന്നു (1950–94)

തിരുത്തുക
 
José Águas (left) as Benfica captain before the 1962 European Cup final

ബെൻഫിക്കയുടെ ആദ്യത്തെ അന്തർദേശീയ വിജയം 1950 ൽ അവർ ലാറ്റിൻ കപ്പ് നേടി നേടിയത്മുതലാണ്.

തിരിച്ചുവരവ് (1994–)

തിരുത്തുക
 
Celebration of the 2004–05 league title at the Estádio da Luz

മത്സരങ്ങൾ

തിരുത്തുക

അണ്ടർ-17 ടീം

തിരുത്തുക

ബെൻഫിക്ക ഇന്ത്യ അണ്ടർ-17 ടീം മത്സരം.[3]

ഷർട്ടും ചിഹ്നവും

തിരുത്തുക
  1. "പോർച്ചുഗീസ് ഫുട്ബോൾ ലീഗ് കിരീടം ബെൻഫിക്കയ്ക്ക്". ManoramaOnline. Retrieved 2018-07-08.
  2. "സ്റ്റേഡിയങ്ങളുടെ ചരിത്രം - ബെൻഫിക്ക". www.slbenfica.pt (in ഇംഗ്ലീഷ്). Archived from the original on 2021-08-04. Retrieved 2018-07-08.
  3. "പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ സമനിലയിൽ തളച്ച് ഇന്ത്യയുടെ അണ്ടർ-17 ടീം". Nowit. Retrieved 2018-07-08.[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായിക്കാൻ 

തിരുത്തുക
  • Oliveira, Mário Fernando de; Silva, Carlos Rebelo da (1954). História do Sport Lisboa e Benfica (1904–1954) [History of Sport Lisboa e Benfica (1904–1954)] (in പോർച്ചുഗീസ്). Lisbon, Portugal.{{cite book}}: CS1 maint: location missing publisher (link)
  • Perdigão, Carlos (2004). Sport Lisboa e Benfica: 100 gloriosos anos [Sport Lisboa e Benfica: 100 glorious years] (in പോർച്ചുഗീസ്). Matosinhos, Portugal: QuidNovi. ISBN 989-554-099-X.
  • Pereira, Luís Miguel (November 2009). Bíblia do Benfica [Benfica Bible] (in പോർച്ചുഗീസ്) (7th ed.). Carcavelos, Portugal: Prime Books. ISBN 978-989-655-005-9. {{cite book}}: Invalid |ref=harv (help)
  • Tovar, Rui Miguel (2014). Almanaque do Benfica (1904–2014) [Benfica Almanac (1904–2014)] (in പോർച്ചുഗീസ്) (2nd ed.). Alfragide, Portugal: Lua de Papel. ISBN 978-989-23-2764-8.

പുറം താളുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്.എൽ._ബെൻഫിക്ക&oldid=3864956" എന്ന താളിൽനിന്ന് ശേഖരിച്ചത്