തിരുപ്പൂർ തീവണ്ടി നിലയം
സേലം റെയിൽവേ ഡിവിഷന്റെ കിഴിൽ ഉള്ള തീവണ്ടി നിലയം
ഇന്ത്യയിലെ തിരുപ്പൂർ നഗരത്തിലെ റെയിൽവെ സ്റ്റേഷനാണ് തിരുപ്പൂർ തീവണ്ടി നിലയം (കോഡ്:TUP). സേലം റെയിൽവേ ഡിവിഷന്റെ കിഴിൽ ആണ് ഈ സ്റ്റേഷൻ. ഇത് ഇന്ത്യൻ റെയിൽവേയുടെ 7 റെയിൽവേ സോണുകളിലൊന്നായ ദക്ഷിണ റെയിൽവേ സോണിൽ ഒരു പ്രധാന ട്രാൻസിറ്റ് പോയിന്റാണ്.
തിരുപ്പൂർ திருப்பூர் | |
---|---|
Regional rail, Light rail and Commuter rail station | |
General information | |
Location | റെയിൽവേ സ്റ്റേഷൻ റോഡ്, തിരുപ്പൂർ, തിരുപ്പൂർ ജില്ല, തമിഴ്നാട് ഇന്ത്യ |
Coordinates | 11°06′31″N 77°20′23″E / 11.1086°N 77.3397°E |
Elevation | 305 മീറ്റർ (1,001 അടി) |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Jolarpettai–Shoranur line |
Platforms | 2 |
Tracks | 3 |
Connections | Auto rickshaw stand, Taxi stand |
Construction | |
Structure type | Standard (on ground station) |
Parking | Yes |
Other information | |
Status | Functioning |
Station code | TUP |
Zone(s) | ദക്ഷിണ റയിൽവേ |
Division(s) | Salem |
തിരുപ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പഴയ ബസ് സ്റ്റേഷനു സമീപമാണ് തിരുപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ വടക്കൻ ഭാഗത്ത് പി.എൻ. റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റാന്റ്, സ്റ്റേഷനിൽ നിന്നുള്ള ഒരു 10-15 മിനിറ്റ് ഡ്രൈവ് ആണ് ഉള്ളത്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ "Bus" (PDF). Retrieved 13 July 2013.[പ്രവർത്തിക്കാത്ത കണ്ണി]