ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് (ജെപിപി). നിലവിൽ ഈ ടീമിനെ നയിക്കുന്നത് അനൂപ് കുമാറും ടീമിന്റെ പരിശീലകനായ ശ്രീനിവാസ് റെഡ്ഡിയുമാണ്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ഈ ടീം.[1][2] ജയ്പ്പൂർ അവരുടെ ഹോം മത്സരങ്ങൾ സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

ജയ്‌പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന സീസണിനിൽ യു മുംബാ ടീമിനെ പരാജയപ്പെടുത്തി 2014 ൽ വിജയികളായി തുടക്കം കുറിച്ചു.[3][4][5]

സ്പോൺസർമാർക്കും കിറ്റ് നിർമ്മാതാക്കൾക്കുംതിരുത്തുക

വർഷം സീസൺ കിറ്റ് നിർമ്മാതാക്കൾ ഷർട്ട് സ്പോൺസർ
2014 I TYKA മാജിക് ബസ്
2015 II ജിയോ ചാറ്റ്
2016 III ഡിഡാ മാജിക് ബസ്
IV
2017 V പെർഫോമാക്സ് ഫിനോൾസ്
2018 VI ഡി:എഫ് വൈ

അവലംബംതിരുത്തുക

  1. "Big B, Aamir, SRK cheer for Abhishek's Pink Panthers". Mumbai. The Hindu. 27 July 2014. ശേഖരിച്ചത് 28 July 2014.
  2. "മുത്തൂറ്റ് ഫിനാൻസ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും". Future Kerala : (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.CS1 maint: extra punctuation (link)
  3. "പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന് - Mykhel Malayalam | DailyHunt". DailyHunt (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.
  4. "Malayalam Karmabhumi – പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന്". karmabhumionline.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-27.
  5. "Season 1, results". ശേഖരിച്ചത് 19 July 2015.