പള്ളിക്കുന്ന്, തൃശൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(പള്ളിക്കുന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് പള്ളിക്കുന്ന്. വരാക്കാരകും വരന്തരപ്പിള്ളികും ഇടയിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എൻ.എച്ച്. 544-ൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിണി അണക്കെട്ടിലേക്ക് പോകുന്ന വഴിയാണ് ഈ ഗ്രാമം.

"https://ml.wikipedia.org/w/index.php?title=പള്ളിക്കുന്ന്,_തൃശൂർ&oldid=3647834" എന്ന താളിൽനിന്ന് ശേഖരിച്ചത്