റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സ്ഥാപകയും[3],റിലയൻസ് ഇൻഡസ്ട്രീസ്ന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്[4] നീത ദലാൽ മുകേഷ് അംബാനി (ജനനം: നവംബർ 1, 1963). റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഭാര്യയും ആണ്.

നീത അംബാനി
2020-01-12 Medals Ceremonies (2020 Winter Youth Olympics) by Sandro Halank–177.jpg
മെഡൽ ചടങ്ങുകളിൽ അംബാനി (2020 വിന്റർ യൂത്ത് ഒളിമ്പിക്സ്)
ജനനം
നീത ദലാൽ

(1963-11-01) 1 നവംബർ 1963  (59 വയസ്സ്)[1]
ദേശീയതഇന്ത്യൻ
കലാലയംNarsee Monjee College of Commerce and Economics
തൊഴിൽചെയർപേഴ്‌സൺ, റിലയൻസ് ഫൗണ്ടേഷൻ
ഉടമ- മുംബൈ ഇന്ത്യൻസ്
ജീവിതപങ്കാളി(കൾ)മുകേഷ് അംബാനി
കുട്ടികൾAnant Ambani
ഇഷ അംബാനി
ആകാശ് അംബാനി

ജീവിതം വിദ്യാഭ്യാസവുംതിരുത്തുക

1963 ൽ നവംബർ 1-ന് മുംബൈയിൽ മധ്യവർഗ ഗുജറാത്തി കുടുംബത്തിൽ നിതാ ദലാൽ (നീ ദലാൽ) ജനിച്ചു. രവീന്ദ്രഭായ് ദലാൽലും പൂർണ്ണിമ ദലാൽലും ആണ് നീത അംബാനിയുടെ മാതാപിതാക്കൾ.

അവലംബംതിരുത്തുക

  1. "Nita Ambani celebrates her 50th birthday with family in Kashi". The Economic Times. ശേഖരിച്ചത് 18 April 2016.
  2. "Nita Ambani [Biography]". Matpal. ശേഖരിച്ചത് 18 April 2016.
  3. "റിലയൻസ് ഫൗണ്ടേഷൻ". മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 April 2016.
  4. "റിലയൻസ് ബോർഡിലെ ആദ്യ വനിതാ ഡയറക്ടർ ആയി നിതാ അംബാനി മാറി - NDTV". profit.ndtv.com. ശേഖരിച്ചത് 18 April 2016.
"https://ml.wikipedia.org/w/index.php?title=നീത_അംബാനി&oldid=3787423" എന്ന താളിൽനിന്ന് ശേഖരിച്ചത്