ഇന്ത്യൻ വനിത ദേശീയ ഫുട്ബോൾ ടീം

അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമാണ് ഇന്ത്യ വനിത ദേശീയ ഫുട്ബോൾ ടീം. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2012 സെപ്തംബർ 7 ന് വനിതാ ടീം കളി തുടരാരംഭിച്ചു.[2] ആഗോളനിയമപ്രകാരം ഈ ടീം ഫിഫയുടെ അധികാരപരിധിയിലും ഏഷ്യയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അധികാരപരിധിയിലും ദക്ഷിണ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലും ആണ് വരുന്നത്. 70-80-കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു ഇത്. വനിത ദേശീയ ടീം വനിത ഏഷ്യൻ കപ്പ് ടൂർണമെന്റിൽ 1980 കളിലും 1983 ലും റണ്ണേഴ്സ് അപ്പ് ആയിരുന്നു.

ഇന്ത്യ
സംഘടനഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ
ചെറു കൂട്ടായ്മകൾSAFF (ദക്ഷിണ ഏഷ്യ)
കൂട്ടായ്മകൾAFC (ഏഷ്യ)
പ്രധാന പരിശീലകൻമേരിമോൾ റോക്കി
നായകൻNgangom Bala Devi
കൂടുതൽ കളികൾOinam Bembem Devi (85)
കൂടുതൽ ഗോൾ നേടിയത്സസ്മിത മാലിക് (40)
ഫിഫ കോഡ്IND
ഫിഫ റാങ്കിംഗ്59 Increase 1 (28 September 2018)[1]
ഉയർന്ന ഫിഫ റാങ്കിംഗ്49 (2013 ഡിസംബർ)
കുറഞ്ഞ ഫിഫ റാങ്കിംഗ്100 (2009 സെപ്റ്റംബർ)
Team colours Team colours Team colours
Team colours
Team colours
 
Home colours
ആദ്യ അന്താരാഷ്ട്ര മത്സരം
 ഇന്ത്യ 5–0 സിംഗപ്പൂർ 
(ഹോങ്കോങ്ങ്; 1981 ജൂണ് 7)
വലിയ വിജയം
 ഇന്ത്യ 18–0 ഭൂട്ടാൻ 
(Cox's Bazar, ബംഗ്ലാദേശ്; 2010 ഡിസംബർ 13)
വലിയ തോൽ‌വി
 ചൈന 16–0 ഇന്ത്യ 
(ബാങ്കോക്ക്, തായ്ലന്റ്; 1998 ഡിസംബർ 11)
AFC Women's Asian Cup
പങ്കെടുത്തത്8 (First in 1979)
മികച്ച പ്രകടനംRunners-up Runners-up (1979 and 1983)

കളിക്കാർ

തിരുത്തുക

നിലവിലുള്ള സ്ക്വാഡ്

തിരുത്തുക

2018 ഓഗസ്റ്റ് വരെ

ഈ 20 അംഗങ്ങൾ 2018 ലെ കോട്ടിഫ് കപ്പിൽ സ്പെയിനിലെ വലെൻസിയയിൽ പങ്കെടുക്കും.[3]

നമ്പർ. നില്ല. കളിക്കാരൻ തൊപ്പി ഗോളുകൾ ക്ലബ്
1 1GK Elangbam Panthoi Chanu 2 0   Eastern Sporting Union
20 1GK അദിതി ചൗഹാൻ 8 0   West Ham United L.F.C.
21 1GK Okram Roshini Devi 7 0   KRYPHSA F.C.
3 2DF Thokchom Umapati Devi 12 1   Eastern Sporting Union
4 2DF Loitongbam Ashalata Devi 35 3   Rising Student Club
5 2DF Manisha Panna 12 1   Rising Student Club
17 2DF Dalima Chhibber 7 0   India Rush SC
2DF Jabamani Tudu 2 0   Rising Student Club
22 2DF Nganbam Sweety Devi 0 0   Eastern Sporting Union
6 3MF Sangita Basfore 5 0   Rising Student Club
8 3MF Sanju Yadav 8 2   Alakhpura
14 3MF Indumathi Kathiresan 10 8   Indira Gandhi AS&E
3MF Prameshwori Devi 13 9   Eastern Sporting Union
3MF Moirangthem Mandakini Devi 10 7   Eastern Sporting Union
10 4FW Ngangom Bala Devi (C) 42 32   Manipur Police
12 3MF Dangmei Grace 13 4   KRYPHSA F.C.
24 4FW Anju Tamang 1 0   Rising Student Club
25 4FW Nongm Ratanbala Devi 3 1   Eastern Sporting Union
19 4FW R. Sandhiya Ranganathan 1 1   Indira Gandhi AS&E
9 4FW Yumnam Kamala Devi 32 26   Eastern Sporting Union

സമീപകാല കളിക്കാർ

തിരുത്തുക

ഏറ്റവും പുതിയ ടൂർണമെന്റിലും സൗഹൃദ മത്സരങ്ങളിലെയും ഇന്ത്യൻ ടീമുകളിൽ താഴെപ്പറയുന്ന കളിക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Pos. Player Date of birth (age) Caps Goals Club Latest call-up
DF Gurumayum Radharani Devi (1991-01-03) January 3, 1991 (age 27) 8 1   Eastern Sporting Union 2018 AFC Q
DF Poonam Sharma 0 0   FC Pune City (women) 2018 AFC Q PRE

MF Yumlembem Premi Devi (1993-12-06) December 6, 1993 (age 24) 16 2   Eastern Sporting Union v.   Malaysia; July 31, 2017
MF Sasmita Malik (1989-05-08) May 8, 1989 (age 29) 35 40   Rising Student Club 2018 AFC Q
MF Lochana Munda (1989-04-10) April 10, 1989 (age 29) 0 0   Rising Student Club 2018 AFC QPRE
MF Pyari Xaxa (1997-05-18) May 18, 1997 (age 21) 4 2   Rising Student Club v.   Malaysia; July 31, 2017
MF Ngoubi Devi 0 0   Rising Student Club 2018 AFC QPRE

FW Kashmina (1995-03-03) March 3, 1995 (age 23) 0 0   Eastern Sporting Union 2018 AFC QPRE
FW Michael Margaret Constanha (1995-12-24) December 24, 1995 (age 22) 3 0   FC Pune City (women) 2018 AFC Q

മുഖ്യ പരിശീലകർ

തിരുത്തുക
Statistics as of 7th August, 2018
Name Years Played Won Tied Lost Win %
  സുശീൽ ഭട്ടാചാര്യ 1975– 35 16 3 16 45.71%
  ഹർജിന്ദർ സിംഗ് 2005[4] –2010 9 2 0 7 22.22%
  മുഹമ്മദ് ഷാഹിദ് ജബ്ബാർ 2010–2013 21 19 1 1 90.47%
  ആൻഡി ബാറയ 2013–14 5 2 1 1 40%
  തരുൺ റോയ് 2014–15 8 6 0 2 75%
  സാജിദ് ദാ 2015-17 14 7 3 6 50%
  മേരിമോൾ റോക്കി 2017– 7 3 0 4 43%
Totals 99 55 8 37 55.55%

അവലംബങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-01. Retrieved 2018-10-14.
  2. "AIFF Wants A Fresh Start For Women's National Team". Goal. 2009-06-28. Archived from the original on 2014-01-26. Retrieved 2012-07-31.
  3. "INDIA WOMEN'S TEAM LEAVE FOR COTIF TOURNAMENT IN SPAIN". AIFF. 26 July 2018. Retrieved 27 July 2018.
  4. "Harjinder Singh has been named chief coach". indianfootball.de. 10 September 2005. Retrieved 21 January 2013.

ബാഹ്യ ലിങ്കുകൾ

തിരുത്തുക