പഞ്ചാബിലെ അമൃത്‌സർ ജില്ലയിലുള്ള നൗഷഹാറയിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയാണ് മായ സിങ് സൈനി.[1][2][3][4] 1848 നവംബർ 22 ന് രണ്ടാം ആംഗ്ലോ-സിങ് യുദ്ധകാലത്ത് രാംനഗറിലെ പോരാട്ടത്തിൽ മായാ സിങ് ഒരു അശ്വാരൂഢ സൈനി ആയിരുന്നു. രാംനഗറിലെ യുദ്ധം അപ്രസക്തമാണെങ്കിലും സിങ് കുതിരപ്പടയുടെ ആക്രമണം ബ്രിട്ടീഷുകാർക്ക് വലിയ നാശനഷ്ടം വരുത്തി. മറ്റുള്ളവർക്ക് ഇത് വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു.

Historical painting of a Sikh Ghorcharra or cavalryman. Maya Singh Saini participated as a Ghorcharra in the Anglo-Sikh wars. After the defeat of Sikhs he became an insurgent against the English occupation. He was finally arrested and incarcerated.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Freedom Struggle of India by Sikhs and Sikhs in India: The Facts World Must Know, pp87, By Gurdial Singh Grewal, Published by Sant Isher Singh Rarewala Education Trust, 1991, Item notes: v.1, Original from the University of Michigan, Digitized 2 Sep 2008
  2. Kirpal Singh, Bhdl Maharaj Singh : Panjab de Modhi Swatantarta Sangramie. Amritsar, 1966.
  3. Documents Relating to Bhai Maharaj Singh, Died as State Prisoner on 5 July 1856 at Singapur, pp 228, By Nahar Singh, Published by Sikh History Source Material Search Association, 1968, Original from the University of Michigan , Digitized 3 Aug 2007 389 pages
  4. Sant Nihal Singh, Alias Bhai Maharaj Singh: A Saint-revolutionary of the 19th Century Punjab, pp 105 & 114, By M. L. Ahluwalia, Published by Punjabi University, 1972
"https://ml.wikipedia.org/w/index.php?title=മായ_സിങ്_സൈനി&oldid=2875204" എന്ന താളിൽനിന്ന് ശേഖരിച്ചത്