ഗണേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു കന്നഡ സിനിമ താരമാണ് ഗണേഷ്(ജനനം: 2 ജൂലൈ 1977).[2] കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയതയുള്ള താരവും, മികച്ച പ്രതിഫലദായകരുമായ അഭിനേതാക്കളിൽ ഒരാളുമാണ്. [3]

ഗണേഷ്
Ganesh actor.JPG
ഗണേഷ് 2011-ൽ
ജനനം
ഗണേഷ് കിഷൻ

(1978-07-02) 2 ജൂലൈ 1978  (42 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2001 –
പങ്കാളി(കൾ)
ശില്പ (വി. 2008)
കുട്ടികൾ2

അവലംബംതിരുത്തുക

  1. "ഗണേഷ്". kannadamoviesinfo.wordpress.com. ശേഖരിച്ചത് 23 April 2016.
  2. Ganesh (1 July 2017). Weekend With Ramesh Season 3 - Episode 27 - July 1, 2017 - Full Episode. ozee.com. Event occurs at 6:08. ശേഖരിച്ചത് 18 July 2017.
  3. "Highest Paid Actors in Kannada Cinema". World List Mania. ശേഖരിച്ചത് 29 June 2016.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗണേഷ്&oldid=3419196" എന്ന താളിൽനിന്ന് ശേഖരിച്ചത്