ഖേലേ ഹം ജീ ജാൻ സേ
അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ-സാഹസിക ചലച്ചിത്രമാണ് ഖേലേ ഹം ജീ ജാൻ സേ (ഇംഗ്ലീഷ്: We Play with our Lives). അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, സിക്കന്ദർ ഖേർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. 1930 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചിറ്റഗോംഗ് കലാപത്തെ ആധാരമാക്കി മാനിനി ചാറ്റർജിയുടെ ഡൂ ആൻഡ് ഡ് എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ചിറ്റഗോംഗിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ഉള്ള സെറ്റ് ഗോവ മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു.[4] 2010 ഒക്ടോബർ 12 ന് ചിത്രത്തിന്റെ ആദ്യ പ്രോമോ ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ടു.[5] ഡിസംബർ 3, 2010 ന് ഈ ചിത്രം പുറത്തിറങ്ങി.
Khelein Hum Jee Jaan Sey | |
---|---|
സംവിധാനം | അശുതോഷ് ഗോവാരിക്കർ |
നിർമ്മാണം | Ajay Bijli Sanjeev Bijli Sunita A. Gowariker |
തിരക്കഥ | Ashutosh Gowariker Raoul V Randolf |
ആസ്പദമാക്കിയത് | ഡൂ ആൻഡ് ഡ്:ദി ചിറ്റഗോംഗ് കലാപം 1930-34 by മാനിനി ചാറ്റർജി |
അഭിനേതാക്കൾ | അഭിഷേക് ബച്ചൻ ദീപിക പദുകോൺ Sikandar Kher Vishakha Singh |
സംഗീതം | Sohail Sen |
ഛായാഗ്രഹണം | Kiran Deohans Seetha Sandhiri |
ചിത്രസംയോജനം | Dilip Deo |
വിതരണം | PVR Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹450 മില്യൺ (US$7.0 million)[1][2] |
സമയദൈർഘ്യം | 2h 54m |
ആകെ | ₹49.1 മില്യൺ (US$7,70,000)[3] |
പ്ലോട്ട്
തിരുത്തുകചിത്രം ആരംഭിക്കുന്നത് ഫുട്ബോൾ കളിക്കുന്ന 16 കൗമാരപ്രായക്കാരോടൊപ്പമാണ്.
അഭിനേതാക്കൾ
തിരുത്തുക- അഭിഷേക് ബച്ചൻ - സൂര്യ സെൻ
- ദീപിക പദുകോൺ - കൽപ്പന ദത്ത
- Sikander Kher - Nirmal Sen
- വിശാഖ സിങ് - പ്രീതിലത വാദേദാർ
- Maninder Singh - അനന്ത സിങ്
- Shreyas Pandit - അംബിക ചക്രബർത്തി
- Samrat Mukerji - ഗണേഷ് ഘോഷ്
- Feroz Wahid Khan - ലോക്നാഥ് ബാൽ
- Vikramjeet Virk - Assanullah Khan
- Jan Bostock - Captain Taitte.
- Monty Munford - Major J.R. Johnson
- Amin Gazi - Haripada Bhattacharjee
- Ram Sethi - Rehman Chacha
- Nitin Prabhat - Harigopal Bal (Tegra)
- Shubham Patekar - Naresh Roy
- Parth Mandal - Fakir Sen
- Smith Seth - ജിബാൻ ഘോഷാൽ
- Palash Muchhal - സുബോധ് റോയ്
- Mohsin Khan - Himangshu Sen
- Rohan Painter - Ananda Gupta
- Abbas Khandwawala - Bidhubhusan Bhattacharya
- Narendra Bindra - Rajat Sen
- Girdhar swami
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുക- 2011 Zee Cine Awards
നാമനിർദ്ദേശം ചെയ്തു[6]
- മികച്ച കഥ - അശുതോഷ് ഗോവാരിക്കർ
അവലംബങ്ങൾ
തിരുത്തുക- ↑ "Young rebels | Business Standard News". Business-standard.com. 2011-10-01. Retrieved 2014-08-06.
- ↑ "PVR tells Gowarikar to restrict KHJJS duration to 21⁄2 hrs?". Archived from the original on 2011-04-25. Retrieved 7 December 2010.
{{cite web}}
: templatestyles stripmarker in|title=
at position 52 (help) - ↑ Boxofficeindia.Com Trade Network. "All India 2010". Boxofficeindia.Com. Archived from the original on 21 ഏപ്രിൽ 2012. Retrieved 14 ഏപ്രിൽ 2011.
- ↑ "Ashutosh Gowariker's Khelein Hum Jee Jaan Sey to be released on December 3". Daily News & Analysis. 22 April 2010. Retrieved 11 October 2011.
- ↑ Here is the first Theatrical Trailer of Ashutosh Gowariker's Khelein Hum Jee Jaan Sey. KHJJS Official Facebook page. Retrieved 12-10-2010
- ↑ "Nominations for Zee Cine Awards 2011". Bollywood Hungama. Archived from the original on 5 January 2011. Retrieved 7 January 2011.