ബംഗളുരു ബുൾസ്
ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ബംഗളുരു ബുൾസ് (ബിജിബി). ബംഗളൂരു ആസ്ഥാനമായി മത്സരിക്കുന്ന കബഡി ടീമാണ് ഇത്. അഞ്ചാം സീസൺ മുതൽ ഈ ടീമിനെ നയിക്കുന്നത് രോഹിത് കുമാറും ടീമിന്റെ പരിശീലകനായ രന്ദിർ സിങുമാണ്.[1] കോസ്മിക് ഗ്ലോബൽ മീഡിയയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഇത്.[2] ബംഗളുരു ബുൾസ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിലാണ്.
ഫ്രാഞ്ചൈസി ചരിത്രം
തിരുത്തുകപ്രോ കബഡി ലീഗ് ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷൻ 2014 ൽ ഇന്ത്യയിലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഫ്രാഞ്ചൈസിൾ തമ്മിലാണ് കളിച്ചത്.[3][4][5] കോസ്മിക് ഗ്ലോബൽ മീഡിയ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ബംഗളുരു ബുൾസ്.[6]
അവലംബങ്ങൾ
തിരുത്തുക- ↑ "Rohit Kumar: Bengaluru Bulls announces Captain for fifth Pro Kabaddi League". timesofindia.indiatimes.com. 2017-07-16. Retrieved 2017-07-16.
- ↑ Lasrado, Svetlana (21 July 2014). "Bengaluru Bulls gear up for Pro Kabbadi League". Bangalore. The New Indian Express. Archived from the original on 2014-08-14. Retrieved 28 July 2014.
- ↑ ബൈജു, കെ.എം. "തരംഗമായി കബഡി ലീഗ്". Mathrubhumi. Retrieved 2018-10-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "'Patna Pirates' Join Pro Kabaddi League; Team Logo Unveiled". PatnaDaily.com. 7 June 2014. Archived from the original on 2014-06-26. Retrieved 8 June 2014.
- ↑ Monday, 26 May 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. Retrieved 2014-05-26.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. Archived from the original on 2014-05-23. Retrieved 2014-05-26.