ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കെ ബി മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് എന്നിവർ മുഖ്യ കഥാപാത്രമായി 2018 ൽ പുറത്തിറക്കുന്ന മലയാള ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.[1] 1966 കാലഘട്ടവും, ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നു.[2]
ഫ്രഞ്ച് വിപ്ലവം | |
---|---|
സംവിധാനം | കെ ബി മജു |
അഭിനേതാക്കൾ | സണ്ണി വെയ്ൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബങ്ങൾ
തിരുത്തുക- ↑ "വിപ്ലവം കുറിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ ടീസർ". Mathrubhumi. Archived from the original on 2018-10-10. Retrieved 2018-10-11.
- ↑ "ദുൽഖർ പറഞ്ഞ സർപ്രൈസ്; ഫ്രഞ്ച് വിപ്ലവം ട്രെയിലർ". ManoramaOnline. Retrieved 2018-10-11.