ഉന ജില്ല

ഹിമാചല്‍ പ്രദേശിലെ ജില്ല

ഇന്ത്യയിലെ ഹിമാചൽപ്രദേശിലെ ഒരു ജില്ലയാണ് ഉന. ഈ ജില്ല പഞ്ചാബിലെ ഹോഷ്യർപൂര് രൂപനഗർ ജില്ലകളുമായും, ഹിമാചൽപ്രദേശിലെ കാങ്ഡ ഹമിർപൂര് ബിലാസ്പുർ ജില്ലകളുമായും ഉന ജില്ല അതിർത്തി പങ്കെടുന്നു. ഇവിടെ താഴ്ന്ന കുന്നുകൾ-മലനിരകളാണ് സാധാരണയായി കാണാൻ കഴിയുക. പ്രധാന വ്യവസായ ഇടമായി അറിയപ്പെടുന്ന ഉന സഞ്ചാരികളുടെ ധരംശാല കുളു മനാലി ജ്വാലാമുഖി എന്നിവിടങ്ങളിലെ യാത്രയ്ക്കായി മാറിയ ഒരു സഞ്ചാര പാതയിലെ പട്ടണമായി മാറി.

Una ജില്ല

ऊना
Una ജില്ല (ഹിമാചൽ പ്രദേശ്)
Una ജില്ല (ഹിമാചൽ പ്രദേശ്)
രാജ്യംഇന്ത്യ
സംസ്ഥാനംഹിമാചൽ പ്രദേശ്
ആസ്ഥാനംഉന, ഹിമാചൽ പ്രദേശ്
താലൂക്കുകൾ5
ജനസംഖ്യ
 (2011)
 • ആകെ5,21,057
 • നഗരപ്രദേശം
8.8%
Demographics
 • സാക്ഷരത87.23%
 • സ്ത്രീപുരുഷ അനുപാതം977
നിർദ്ദേശാങ്കം31°28′34″N 76°16′13″E / 31.47611°N 76.27028°E / 31.47611; 76.27028
ശരാശരി വാർഷിക പാതം1253 mm
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഭൂമിശാസ്ത്രം

തിരുത്തുക

ഹിമാചൽ പ്രദേശിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഉന സ്ഥിതി ചെയ്യുന്നത്. ഉന ജില്ലയുടെ വടക്കുഭാഗത്ത് ബിയാസ് നദിയും കിഴക്ക് സത്ലജ് നദിയും ഒഴുകുന്നു.[1]

ജനസംഖ്യ

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം ഉന ജില്ലയിലെ ജനസംഖ്യ 521,057 ആണ്.[2] ഇത് ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക് ദ്വീപസമൂഹമായ കേപ്പ് വേർഡ് രാജ്യത്തിന് ഏകദേശം തുല്യമാണ്.[3] ഇവിടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 338 (880 ചതുരശ്ര മൈൽ) ആളുകളാണ്.ജനസംഖ്യാ വളർച്ചാ നിരക്ക് 2001-2011 ആയപ്പോഴേക്കും 16.24 ശതമാനമായിരുന്നു.[2] ഓരോ 1000 പുരുഷന്മാർക്കും 977 സ്ത്രീകളുടെ ലിംഗാനുപാതം ഉനയിൽ ഉണ്ട്. സാക്ഷരതാ നിരക്ക് 87.23 ശതമാനമാണ്.[2]

ഉന ജില്ലയിൽ മതം (2011)[4]
Religion Percent
Hinduism
92.13%
Sikhism
4.99%
Islam
2.74%
Christianity
0.07%
Others
0.07%
റാങ്ക് ഭാഷ 1961 കാനേഷുമാരി[5]
1 ഹിന്ദി 71.2%
2 പഞ്ചാബി 28.4%
3 മറ്റുള്ളവ 0.4%

വിനോദസഞ്ചാര ആകർഷണങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. "Swan River". Archived from the original on 2012-10-01.
  2. 2.0 2.1 2.2 "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
  3. US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01. Cape Verde 516,100 July 2011 est.
  4. http://www.census2011.co.in/census/district/235-una.html
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-07. Retrieved 2018-10-16.
"https://ml.wikipedia.org/w/index.php?title=ഉന_ജില്ല&oldid=3984971" എന്ന താളിൽനിന്ന് ശേഖരിച്ചത്