ജെയ്ദീപ് ദേശ്വാൽ

ഒരു ഇന്ത്യൻ പാരാലിമ്പിക്സ് അത്ലറ്റിക്

2012 ൽ ലണ്ടനിൽ നടന്ന വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച് മത്സരിച്ച ഒരു ഇന്ത്യൻ അത്ലറ്റിക് ആണ് ജെയ്ദീപ് സിംഗ് ദേസ്വാൾ.[2][3][4] ഇംഗ്ലണ്ടിലെ ലണ്ടനിലെ 2017 ലെ ലോക ചാമ്പ്യൻഷിപ്പിൽ പാരാ അത്ലറ്റിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു, F42 ഡിസ്കസിൽ നാലാം സ്ഥാനം നേടി.[5]

ജെയ്ദീപ് ദേശ്വാൽ
വ്യക്തിവിവരങ്ങൾ
ജനനപ്പേര്Jaideep Deswal[1]
ദേശീയതIndian
ജനനം (1989-12-30) 30 ഡിസംബർ 1989  (34 വയസ്സ്)
ഹരിയാന, ഇന്ത്യ
ഉയരം172 സെ.മീ (5 അടി 8 ഇഞ്ച്)
ഭാരം72 Kg
Sport
രാജ്യംIndia
കായികയിനംAthleticsF-42,
Event(s)Dicus throw
ക്ലബ്Haryana Paralympic Association: India
പരിശീലിപ്പിച്ചത്Vijay Munishwar

ആദ്യകാല ജീവിതം

തിരുത്തുക

ജെയ്ദീപിന് 5 വയസ്‌ പ്രായമായപ്പോഴാണ് അസുഖം മൂലം വാക്സിനേഷൻ നൽകുന്നത്.[6] ഡോക്ടറുടെ തെറ്റായ കുത്തിവെപ്പ് മൂലം ഇടതു കാലിന്റെ ശക്തി നഷ്ടപ്പെട്ടു. ചെറുപ്പത്തിൽ തന്നെ കായികരംഗത്തെ താല്പര്യം ഉള്ളതിനാൽ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം 2007 ൽ ഡിസ്കസ് ത്രോയിൽ പരിശീലനം ആരംഭിച്ചു.

2012 ൽ ഏപ്രിൽ മാസം നടന്ന മലേഷ്യൻ പാര അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി പാരാലിമ്പിക്സ്ന് യോഗ്യത നേടി. 

നേട്ടങ്ങൾ

തിരുത്തുക

പാരാലിമ്പിക്സ്

വർഷം വേദി മത്സരം സ്കോർ ഫലം
2012 ലണ്ടൻ Discus Throw 39.77m റാങ്ക് 7

ലോക ചാമ്പ്യൻഷിപ്പ് - പാര അത്ലറ്റിക്സ് [7]

വർഷം വേദി മത്സരം സ്കോർ ഫലം
2013 Discus Throw 36.29m റാങ്ക് 8
2013 Discus Throw 37.41m റാങ്ക് 7
2017 Discus Throw 37.53m റാങ്ക് 4

കോമൺവെൽത്ത് ഗെയിംസ്

വർഷം വേദി മത്സരം സ്കോർ ഫലം
2014 ഗ്ലാസ്ഗോ Discus Throw 38.68m റാങ്ക് 4

ഏഷ്യൻ ഗെയിംസ്

വർഷം വേദി മത്സരം സ്കോർ ഫലം
2014 Incheon Discus Throw 37.48m റാങ്ക് 4
  1. https://www.paralympic.org/athletes/biographies
  2. "Athletes – Jaideep Jaideep". llondon2012.com. London Organising Committee of the Olympic and Paralympic Games. Archived from the original on 29 August 2012. Retrieved 27 August 2012.
  3. Kohli, Gauri (1 August 2012). "'I am very close to a podium finish'". The Hindustan Times. New Delhi. Archived from the original on 2012-08-09. Retrieved 27 August 2012.
  4. "Indian Discus Athletes train in Wales". wales.com. Archived from the original on 2013-02-05. Retrieved 27 August 2012.
  5. "World Para Athletics Championships: Another forgettable day for India - Times of India". The Times of India. Retrieved 2018-08-13.
  6. "All you wanted to know about India's Paralympic athletes - Firstpost". www.firstpost.com. Retrieved 2018-08-13.
  7. "DESWAL Jaideep". paralympic.org. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ജെയ്ദീപ്_ദേശ്വാൽ&oldid=4099656" എന്ന താളിൽനിന്ന് ശേഖരിച്ചത്