കേരള കത്തോലിക്ക യുവജന പ്രസ്ഥാനം
സംഘടന
കേരളത്തിലെ ക്രിസ്ത്യൻ കത്തോലിക്കാ സമുദായത്തിലെ മൂന്ന് റീത്തുകൾ (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) സംയുക്തമായി മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനം ആണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.). കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ രക്ഷാധികാരി വിശുദ്ധ തോമസ് മൂറാണ്.
ചുരുക്കപ്പേര് | കെ.സി.വൈ.എം |
---|---|
രൂപീകരണം | 1978 |
തരം | യുവജന പ്രസ്ഥാനം |
ആസ്ഥാനം | എറണാകുളം, കേരളം, ഇന്ത്യ |
അംഗത്വം | വയസ് 15-35 |
പ്രസിഡന്റ് | ഷാരോൺ കെ റെജി |
ജനറൽ സെക്രട്ടറി | ജോജി ടെന്നിസൺ |
വെബ്സൈറ്റ് | www |
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
- യുവദീപ്തി കെ.സി.വൈ.എം. കാഞ്ഞിരപ്പള്ളി Archived 2017-09-24 at the Wayback Machine.
- KCYM ELLAKKAL, ഇടുക്കി രൂപത
- ഔദ്യോഗിക വെബ്സൈറ്റ്
- കെ.സി.വൈ.എം. തൃശ്ശൂർ
- യുവദീപ്തി കെ.സി.വൈ.എം. കോതമംഗലം രൂപത Archived 2018-01-09 at the Wayback Machine.
- കെ.സി.വൈ.എം. കുറവിലങ്ങാട് യൂണിറ്റ് - പാലാ രൂപത Archived 2016-10-05 at the Wayback Machine.
- കെ.സി.വൈ.എം. പാലാ Archived 2018-02-20 at the Wayback Machine.