കേരള നിയമസഭയുമായി ബണ്ഡപ്പെട്ട ലേഖനങ്ങൾ പരിപാലിക്കുകയും നിയമസഭയുമായി ബന്ധപ്പെട്ട താളുകൾ ഏകോപിപ്പിക്കുകയുമാണ് കേരള നിയമസഭ എന്ന വിക്കിപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി വരുന്ന ചില കാര്യങ്ങൽ താഴെപറയുന്നവ ആണ്.

 • കേരള നിയമസഭയെപ്പറ്റിയുള്ള പൂർണ്ണ ചരിത്രം വിക്കിയിലെത്തിക്കുക.
 • എല്ലാ നിയമസഭാ അംഗങ്ങൾക്കും ലേഖനം നിർമ്മിക്കുക.
 • എല്ലാ നിയമസഭാ അംഗങ്ങലേയും ഫലപ്രദമായി വർഗ്ഗീകരിക്കുക.
 • എല്ലാ നിയമസഭാ അംഗങ്ങൾക്കും വിവരപ്പെട്ടി ചേർക്കുക.
 • എല്ലാ നിയമസഭകൾക്കും ഫലകം നിർമ്മിക്കുക.
 • എല്ലാ നിയമസഭാ അംഗങ്ങളുടെ വിവരണം വിക്കിഡാറ്റയിലും കോമൺസ് വർഗ്ഗത്തിലും ഉൾപ്പെടുത്തുക.
 • എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലേഖനങ്ങൾ നിർമ്മിക്കുക.
 • എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ചരിത്രം ഉൾക്കൊള്ളിക്കുക.

വിക്കിപീഡിയതിരുത്തുക

വിവരപ്പെട്ടി/അംഗങ്ങൾതിരുത്തുക

 • വിവരപ്പെട്ടി ഉപയോഗിക്കുമ്പോൾ {{Infobox officeholder}} എന്ന ഫലകം ആണ് ഉചിതം.
ഉദാഹരണം: കെ.കെ. ശൈലജ , കെ. മുരളീധരൻ
 • മുൻഗാമി, പിൻഗാമി ചേർക്കുന്നത് ശ്രമകരമായ ജോലിയാണ്, ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ നോക്കി അത് കൃത്യമാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
 • ന്യായോപയോഗ ചിത്രങ്ങൾ ചേർക്കാൻ സാധിക്കുന്നവയാണെങ്കിൽ ചേർക്കുക.
ഉദാഹരണം: എം.സി. എബ്രഹാം, എൻ.ഇ. ബാലറാം

വർഗ്ഗീകരണം/അംഗങ്ങൾതിരുത്തുക

ഉദാഹരണം: റോസമ്മ പുന്നൂസ്. സി.എഫ്. തോമസ്
ഉദാഹരണം: ഇ.കെ. നായനാർ. ഉമ്മൻ ചാണ്ടി
ഉദാഹരണം: ജി. സുധാകരൻ, അടൂർ പ്രകാശ്
 • സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാക്കൾ എന്നിവർക്ക് - അതാത് വർഗ്ഗങ്ങൾ ചേർക്കണം
ഉദാഹരണം: പി.ടി. ചാക്കോ, വി. ശശി
 • ആദ്യകാല നിയമസഭാംഗങ്ങൾ, തിരുക്കൊച്ചി നിയമസഭ, കൊച്ചി നിയമസഭ, ശ്രീമൂലം സഭ എന്നിവയിൽ അംഗമായിരിക്കും - അവിടെ പ്രസ്തുത വർഗ്ഗങ്ങൾ ചേർത്തു പോകുക.
ഉദാഹരാണം: പി.സി. ആദിച്ചൻ, പട്ടം എ. താണുപിള്ള

ഫലകം/അംഗങ്ങൾതിരുത്തുക

 • അംഗങ്ങളുടെ താളുകളിൽ അവർ അംഗമായിരുന്ന നിയമസഭയുടെ ഫലകങ്ങൾ(ഉദാ: {{First KLA}}, {{second KLA}}....) നേരിട്ട് ചേർക്കാം.
ഉദാഹരണം: ടി.എ. മജീദ്
 • അതുപോലെ അവർ മറ്റ് പദവികൾ വഹിച്ചിട്ടുണ്ടെങ്കിൽ ആ ഫലകവും (ഉദാ:{{CMs of Kerala}}, {{Speakers of KLA}}...) ഒപ്പം ചേർക്കാം
ഉദാഹരണം: സി.എച്ച്. മുഹമ്മദ്കോയ

മണ്ഡലങ്ങൾതിരുത്തുക

 • കേരളത്തിലെ ഒരോ നിയമസഭാമണ്ഡലത്തിനും വിവരപ്പെട്ടി, തിരഞ്ഞെടുപ്പ് ചരിത്രം(ഇത് ലേഖനവുമായി ലിങ്ക് ചെയ്താൽ നന്ന്), ചിത്രം, ഫലകം എന്നിവ ചേർക്കുക.
 • പുതിയ മണ്ഡലങ്ങളേയും പഴയ മണ്ഡലങ്ങളേയും ഫലപ്രദമായി വർഗ്ഗീകരിക്കുക.
 • താളുകളിൽ {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുക

തിരഞ്ഞെടുപ്പുകൾതിരുത്തുക

 • ഒരോ നിയമസഭാതിരഞ്ഞെടുപ്പിനും ലേഖനങ്ങൾ നിർമ്മിക്കുക.
 • ലേഖനത്തിൽ {{Kerala Niyamasabha elections}} ഫലകം ചേർക്കുക
 • ഒരോ മണ്ഡലത്തിലേയും പ്രധാനപ്പെട്ട സ്ഥാനാർത്ഥി, ഫലം ഇവ ചേർക്കുക
 • മുന്നണി നിലവാരം, വിവരപ്പെട്ടി എന്നിവയും ചേർക്കുക

വിക്കിഡാറ്റതിരുത്തുക

ആദ്യ ഘട്ടംതിരുത്തുക

 • ആദ്യ ഘട്ടം കേരള നിയമസഭ അംഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചേർക്കുക.-  ചെയ്തുകൊണ്ടിരിക്കുന്നു...
(ഉദാഹരണം: പി.ബി. അബ്ദുൾ റസാക്ക് (Q16134800) എന്ന വ്യക്തി വഹിച്ച സ്ഥാനങ്ങൾ എന്ന ഭാഗം ചേർത്തത് താഴെ കാണാം)
വഹിച്ച സ്ഥാനങ്ങൾ
  പതിനാലാം കേരള നിയമസഭ അംഗം (Q99709336)   തിരുത്തുക
പ്രാരംഭത്തീയതി 20 മേയ് 2016
സമാപനത്തീയതി 20 ഒക്ടോബർ 2018
പാർലമെന്റ് കാലം പതിനാലാം കേരളനിയമസഭ
തിരഞ്ഞെടുക്കപ്പെട്ടത് 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
തിരഞ്ഞെടുപ്പ് മണ്ഡലം മഞ്ചേശ്വരം നിയമസഭാമണ്ഡലം
പാർലമെന്ററി ഗ്രൂപ്പ് ഐക്യ ജനാധിപത്യ മുന്നണി
മുൻഗാമി പി.ബി. അബ്ദുൾ റസാക്ക്
പിൻഗാമി എം.സി. കമറുദ്ദീൻ
▼ 1 അവലംബം
  പതിമൂന്നാം കേരള നിയമസഭ അംഗം (Q99708076)   തിരുത്തുക
പ്രാരംഭത്തീയതി 14 മേയ് 2011
സമാപനത്തീയതി 19 മേയ് 2016
പാർലമെന്റ് കാലം പതിമൂന്നാം കേരളനിയമസഭ
തിരഞ്ഞെടുക്കപ്പെട്ടത് 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്
▼ 0 അവലംബം
+ അവലംബം ചേർക്കുക
+ വില ചേർക്കുക

രണ്ടാം ഘട്ടംതിരുത്തുക

 • രണ്ടാം ഘട്ടം കേരള മന്ത്രിസഭ അംഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചേർക്കുക.
(ഉദാഹരണം: പിണറായി വിജയൻ (Q3595385) എന്ന വ്യക്തി വഹിച്ച സ്ഥാനങ്ങൾ എന്ന ഭാഗം ചേർത്തത് താഴെ കാണാം)
വഹിച്ച സ്ഥാനങ്ങൾ
  കേരള മുഖ്യമന്ത്രി (Q26218416)   തിരുത്തുക
പ്രാരംഭത്തീയതി 25 മേയ് 2016
തിരഞ്ഞെടുക്കപ്പെട്ടത് 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
മുൻഗാമി ഉമ്മൻ ചാണ്ടി
▼ 0 അവലംബം
+ അവലംബം ചേർക്കുക
+ വില ചേർക്കുക

കോമൺസ്തിരുത്തുക

 • ഒന്നിലധികം ചിത്രങ്ങൾ ഒരു ലേഖനവുമായി ബന്ധപ്പെട്ടിട്ടുണ്ടേങ്കിൽ കോമൺസിൽ ഒരു പുതിയ വർഗ്ഗം ചേർക്കാം.
 • കോമൺസ് വർഗ്ഗം; വിക്കി ഡാറ്റ, വിക്കിപീഡിയ, വിക്കിചൊല്ലുകൾ താളുകളിൽ ലിങ്ക് ചെയ്യുക.
 • കോമൺസ് വർഗ്ഗത്തിൽ Members of the Kerala Legislative Assembly എന്ന വർഗ്ഗം ചേർക്കാം.
 • ഒന്നിലധികം ചിത്രങ്ങൾ പ്രസ്തുത ലേഖനത്തിന് നിലവിലില്ലെങ്കിൽ കോമൺസ് വർഗ്ഗം നിർമ്മിക്കണ്ട ആവശ്യമില്ല, മറ്റ് അനുബന്ധ വർഗ്ഗൾക്കൊപ്പം Members of the Kerala Legislative Assembly വർഗ്ഗവും നേരിട്ട് ചേർക്കാം.
ഉദാഹരണം: വർഗ്ഗം, ചിത്രം

വിക്കിചൊല്ലുകൾതിരുത്തുക

 • വ്യക്തികളുടെ മൊഴികൾ വിക്കിചൊല്ലുകളിൽ ചേർക്കാവുന്നതാണ്.
ഉദാഹരണം: ഇ.എം.എസ്.

ചേയ്യേണ്ട പണികൾതിരുത്തുക

 1. {{Second KLA}} - ഇവിടെയുള്ള ചുവന്ന കണ്ണികൾക്ക് ലേഖനങ്ങൾ തുടങ്ങുക
 2. {{Second KLA}} ഇതുപോലെ മറ്റ് നിയമസഭാ കാലഘട്ടങ്ങൾക്കും ഫലകം നിർമ്മിക്കുക, അതിന് ശേഷം ചുവന്ന കണ്ണികൾക്ക് ലേഖനം തുടങ്ങുക.

പുരോഗതിതിരുത്തുക

കേരള നിയമസഭ - {{KLA}}
ക്രമം വിഷയം ലേഖനങ്ങൾ ഫലകം വർഗ്ഗീകരണം വിവരപ്പെട്ടി കോമൺസ് വിക്കിഡാറ്റ പൂർത്തിയായി
1 ഒന്നാം കേരളനിയമസഭ   {{First KLA}}-           
2 രണ്ടാം കേരളനിയമസഭ   {{Second KLA}}-   
3 മൂന്നാം കേരളനിയമസഭ   {{Third KLA}}-   
4 നാലാം കേരളനിയമസഭ {{Fourth KLA}}
5 അഞ്ചാം കേരളനിയമസഭ {{Fifth KLA}}
6 ആറാം കേരളനിയമസഭ {{Sixth KLA}}
7 ഏഴാം കേരളനിയമസഭ {{Seventh KLA}}
8 എട്ടാം കേരളനിയമസഭ {{Eighth KLA}}
9 ഒൻപതാം കേരളനിയമസഭ {{Nineth KLA}}
10 പത്താം കേരളനിയമസഭ {{Tenth KLA}}
11 പതിനൊന്നാം കേരളനിയമസഭ {{Eleventh KLA}}
12 പന്ത്രണ്ടാം കേരളനിയമസഭ {{Twelveth KLA}}
13 പതിമൂന്നാം കേരളനിയമസഭ {{Thirteenth KLA}}- 
14 പതിനാലാം കേരളനിയമസഭ   {{Fourteenth KLA}}-           
15 പതിനഞ്ചാം കേരളനിയമസഭ   {{Fifteenth KLA}}-     
16 കേരളത്തിലെ മന്ത്രിസഭകൾ {{COUNCIL OF MINISTERS KLA}}
17 കേരളത്തിലെ ഗവർണ്ണർമാർ {{Governers of Kerala}}  
18 കേരളത്തിലെ മുഖ്യമന്ത്രിമാർ {{CMs of Kerala}}-   
19 കേരളത്തിലെ സ്പീക്കർമാർ {{Speakers of KLA}}
20 കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർമാർ {{Deputy Speakers of KLA}}
21 നിയമസഭാമണ്ഡലങ്ങൾ   {{Kerala Niyamasabha Constituencies}}- 
22 തിരഞ്ഞെടുപ്പുകൾ {{Kerala Niyamasabha elections}}
23 നിയമസഭകൾ {{KLA}}

പദ്ധതി അംഗങ്ങൾതിരുത്തുക

ഉപയോക്തൃപെട്ടികൾതിരുത്തുക

ഈ പദ്ധതിയിലെ അംഗങ്ങൾക്ക് തങ്ങളുടെ യൂസർപേജിൽ {{User WP KLA}}ഫലകം ഉപയോഗിക്കാവുന്നതാണ്.

 ഈ ഉപയോക്താവ് കേരള നിയമസഭ എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.


സഹായകണ്ണികൾതിരുത്തുക

...... .....

കാണുകതിരുത്തുക