മൈൽസൺ അൽവ്സ്
ബ്രസീലിലെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ് സിയിൽ ഒരു ഡിഫൻഡറായി കളിക്കുന്ന ഫുട്ബോൾ താരവുമാണ് മൈൽസൺ അൽമെസ് ബർറീറോ വെറിറ്റോ (ജനനം: ഫെബ്രുവരി 5, 1988). മൈൽസൺ അൽവ്സ് എന്ന പേരിലാണ് മെലിസൺ അറിയപ്പെടുന്നത്.
Personal information | |||
---|---|---|---|
Full name | മൈൽസൺ അൽമെസ് ബർറീറോ വെറിറ്റോ | ||
Date of birth | 5 ഫെബ്രുവരി 1988 | ||
Place of birth | Brazil | ||
Position(s) | Defender | ||
Club information | |||
Current team | ചെന്നൈയിൻ എഫ് സി | ||
Number | 26 | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2010 | Portimonense | 2 | (0) |
2011–2012 | Porto Alegre | 11 | (0) |
2012–2014 | Tombense | 11 | (0) |
2013 | → Vila Nova (loan) | 2 | (0) |
2015 | Tupi | 14 | (1) |
2015 | ചെന്നൈയിൻ | 12 | (0) |
2016 | Volta Redonda | 0 | (0) |
2016 | NorthEast United | 9 | (0) |
2017 | Volta Redonda | 24 | (1) |
2017– | Chennaiyin | 19 | (4) |
*Club domestic league appearances and goals, correct as of 17 March 2018 |
കരിയർ
തിരുത്തുകചെന്നൈയിൻ
തിരുത്തുക2018 മാർച്ച് 17 ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബംഗളൂരു എഫ്.സിയെ 2-3 തോൽപ്പിക്കാൻ സഹായിച്ച രണ്ട് ഗോളുകൾ മൈൽസൺ അൽവ്സ് ആണ് നേടിയെടുതത്.[1] ഈ കളിയിൽ അൽവ്സ് മാൻ ഓഫ് ദി മാച്ച് ആയിരുന്നു.[2]
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
തിരുത്തുകക്ലബ് | ഋതു | ലീഗ് | ലീഗ് കപ്പ് | ആഭ്യന്തര കപ്പ് | ഇന്റർനാഷണൽ | മൊത്തം | ||||||
---|---|---|---|---|---|---|---|---|---|---|---|---|
ഡിവിസൻ | Apps | ഗോൾ | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Portimonense | 2009–10 | Segunda Liga | 2 | 0 | — | — | 2 | 0 | — | — | 4 | 0 |
Porto Alegre | 2011 | Campeonato Gaúcho | 11 | 0 | — | — | 0 | 0 | — | — | 11 | 0 |
Tombense | 2013 | Campeonato Mineiro | 0 | 0 | — | — | 0 | 0 | — | — | 0 | 0 |
2014 | Campeonato Mineiro | 11 | 0 | — | — | 2 | 0 | — | — | 13 | 0 | |
Vila Nova (loan) | 2013 | Série D | 2 | 0 | — | — | 0 | 0 | — | — | 2 | 0 |
Tupi | 2015 | Série C | 5 | 0 | 9 | 1 | 2 | 0 | — | — | 16 | 1 |
ചെന്നൈയിൻ എഫ് സി | 2015 | ഇന്ത്യൻ സൂപ്പർ ലീഗ് | 1 | 0 | — | — | — | — | — | — | 0 | 0 |
Career total | 32 | 0 | 9 | 1 | 6 | 0 | 0 | 0 | 46 | 1 |
അവലംബം
തിരുത്തുക- ↑ "ഫൈനൽ - പൂർത്തീകരിച്ചു". www.indiansuperleague.com. Retrieved 2018-07-26.
- ↑ "രണ്ടാം തവണയും ചെന്നൈ മച്ചാൻസ്; കാണ്ഠീരവയിൽ ബെംഗളൂരു കരഞ്ഞു". Asianet News Network Pvt Ltd. Retrieved 2018-07-26.