രാമേശ്വർ ബാനർജി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവകാരിയും രക്തസാക്ഷിയുമായിരുന്നു രാമേശ്വർ ബാനർജി (ബംഗാളി: রামেশ্বর বন্দোদ্ধাত্যায়; 1925 ഫെബ്രുവരി 8 - 1945 നവംബർ 21) 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കുചേർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായും ഇന്ത്യൻ നാഷണൽ ആർമിയിലെ ഓഫീസർമാരെ മോചിപ്പിക്കുന്നതും വേണ്ടി നടത്തിയ റാലിയിൽ വെച്ച് അദ്ദേഹത്തെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി.[1][2][3][4][5][6][7][8]
രാമേശ്വർ ബാനർജി | |
---|---|
ജനനം | |
മരണം | 1945 നവംബർ 21 (20 വയസ്സായിരുന്നു) |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് |
ജനനം
തിരുത്തുകധാക്കയിലെ ബാഘറയിലാണ് രാമേശ്വർ ബാനർജി ജനിച്ചത്..
അവലംബങ്ങൾ
തിരുത്തുക- ↑ Bose, Pradip (1999). Subhas Bose and India Today: A New Tryst with Destiny ? (in ഇംഗ്ലീഷ്). Deep & Deep Publications. ISBN 9788176291798.
- ↑ Sarkar, Tanika; Bandyopadhyay, Sekhar (2017-07-14). Calcutta: The Stormy Decades (in ഇംഗ്ലീഷ്). Routledge. ISBN 9781351581714.
- ↑ Mukerjee, Hiren (1982). Under Communismʼs Crimson Colours: Reflections on Marxism, India and the World Scene (in ഇംഗ്ലീഷ്). Peopleʼs Publishing House.
- ↑ Bhattacharya, Vivek Ranjan (1977). The Saga of Delhi (in ഇംഗ്ലീഷ്). Metropolitan Book Company.
- ↑ Division, India Ministry of Information and Broadcasting Publications (1997). Freedom fighters remember (in ഇംഗ്ലീഷ്). Publications Division, Ministry of Information and Broadcasting, Govt. of India. ISBN 9788123005751.
- ↑ Bandyopādhyāẏa, Surabhi (1997). Jyoti Basu, the authorized biography (in ഇംഗ്ലീഷ്). Penguin Books India.
- ↑ Chattopadhyaya, Gautam (1997). Subhas Chandra Bose, the Indian leftists and communists (in ഇംഗ്ലീഷ്). People's Pub. House.
- ↑ Sānyāla, Āśisa (1989). Contribution of Bengali writers to national freedom movement (in ഇംഗ്ലീഷ്). Model Pub. House.