2012 വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യ
2012 ഓഗസ്റ്റ് 29 മുതൽ 2012 സെപ്റ്റംബർ 9 വരെ ലണ്ടനിൽ നടന്ന വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യ മത്സരിച്ചിരുന്നു.
ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യ | ||||||
---|---|---|---|---|---|---|
| ||||||
At the Summer Paralympics Olympics in | ||||||
Competitors | 10 in 4 sports | |||||
Medals Rank: 67 |
Gold 0 |
Silver 1 |
Bronze 0 |
Total 1 |
എതിരാളികൾ
തിരുത്തുകകളി | ആണ് | പെണ്ണ് | സംഭവം |
---|---|---|---|
അത്‌ലെറ്റിക്സ് | 5 | 0 | 5 |
പവർ ലിഫ്റ്റിങ് | 3 | 0 | 3 |
ഷൂട്ടിംഗ് | 1 | 0 | 3 |
നീന്തൽ മത്സരം | 1 | 0 | 4 |
മെഡലിസ്റ്റുകൾ
തിരുത്തുകMedal | Name | Sport | Event |
---|---|---|---|
വെള്ളി | ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ | അത്‌ലെറ്റിക്സ് | പുരുഷൻമാരുടെ ഹൈ ജമ്പ് |
അത്‌ലെറ്റിക്സ്
തിരുത്തുക5 അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.
- Men’s Field Events
അത്‌ലെറ് | മത്സരം | ദൂരം | പോയിന്റുകൾ | റാങ്ക് |
---|---|---|---|---|
ഗിരീഷ് നാഗരാജഗൗഡ | High Jump - F42 | 1.74 | N/A | |
ജെയ്ദീപ് സിംഗ് ദേസ്വാൾ | Discus Throw - F42 | 39.77 | N/A | 7 |
അമിത് കുമാർ | Discus Throw - F51/52/53 | 9.89 | 674 | 8 |
Narender Ranbir | Javelin Throw - F44 | 49.50 | N/A | 6 |
Jagseer Singh | Long Jump - F46 | 6.42 | N/A | 6 |
പവർ ലിഫ്റ്റിങ്
തിരുത്തുക3 പവർ ലിഫ്റ്റിങ് അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.[1]
Athlete | Event | Result | Rank |
---|---|---|---|
Farman Basha | Men's -48 kg | 150.0 | 5 |
Rajinder Singh Rahelu | Men's -67.50 kg | NMR | |
Sachin Chaudhary | Men's -82.50 kg | 187.0 | 9 |
ഷൂട്ടിംഗ്
തിരുത്തുകAthlete | Event | Qualification | Final | ||
---|---|---|---|---|---|
Score | Rank | Score | Rank | ||
Naresh Sharma | Men's R1-10m Air Rifle Standing - SH1 | 571 | 24 | Did not advance | |
Mixed R6-50m Rifle Prone - SH1 | 575 | 36 | Did not advance | ||
Men's R7-50m Rifle 3 Positions - SH1 | 1109 | 19 | Did not advance |
നീന്തൽ മത്സരം
തിരുത്തുകഗെയിംസ് നീന്തലിൽ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് ശരത് ഗെയ്ക്ക്വാദ്. ചൈനയിലെ ഗുവാങ്ഷൌവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ ശരത് 100 മീറ്റർ ബ്രേഡ്സ്റ്റോക്കിലാണ് ഇടം നേടിയത്.[2] ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക്ക്സ് നീന്തൽ താരം കൂടിയായിരുന്നു ശരത്.[3]
- ആണുങ്ങൾ
Athletes | Event | Heat | Final | ||
---|---|---|---|---|---|
Time | Rank | Time | Rank | ||
Sharath Gayakwad | Men's 100m Butterfly - S8 | 1:07.12 | 9 | Did not advance | |
Men's 100m Breaststroke - SB8 | 1:18.20 | 12 | Did not advance | ||
Men's 50m Freestyle - S8 | 28.98 | 12 | Did not advance | ||
Men's 200m Ind. Medley - SM8 | 2:38.17 | 14 | Did not advance |
അവലംബം
തിരുത്തുക- ↑ Savaliya, Gautam. "LIST OF PLAYERS". Archived from the original on 2012-08-24. Retrieved 20 August 2012.
- ↑ "Gayakwad Sharath M. – Biography". gzapg2010.cn (Official website of the Games). Guangzhou 2010 Asian Para Games Organising Committee. Archived from the original on 2011-01-03. Retrieved 13 July 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-14. Retrieved 2018-08-12. Archived 2012-05-14 at the Wayback Machine.