വെണ്ടോർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് വെണ്ടോർ അല്ലെങ്കിൽ വെണ്ടൂർ.[1] വെണ്ടോർ ഗ്രാമം ആമ്പല്ലൂരിനും മണ്ണംപേട്ടയ്ക്കും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിൽ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്ന്റെ കിഴിൽ വരുന്ന വെണ്ടോർ ആമ്പല്ലൂരിന് 2കി.മീ. അകലെ ആണ്.

വെണ്ടോർ

Vendore
Village
വെണ്ടോർ is located in Kerala
വെണ്ടോർ
വെണ്ടോർ
Location in Kerala, India
വെണ്ടോർ is located in India
വെണ്ടോർ
വെണ്ടോർ
വെണ്ടോർ (India)
Coordinates: 10°26′08″N 76°16′47″E / 10.4356541°N 76.27977149999992°E / 10.4356541; 76.27977149999992
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
ഭാഷ
 • നാട്ട്Malayalam, English
സമയമേഖലUTC+5:30 (IST)
പിൻ
680302
ടെലിഫോൻ കോഡ്0480

അവലംബം തിരുത്തുക

  1. "വെണ്ടോർ പള്ളി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം". വെണ്ടോർ, തൃശ്ശൂർ: Deepika. ശേഖരിച്ചത് 17 Dec 2017.
"https://ml.wikipedia.org/w/index.php?title=വെണ്ടോർ&oldid=3345067" എന്ന താളിൽനിന്ന് ശേഖരിച്ചത്