ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു യൂഫഫ് മെഹർ ആലി (സെപ്റ്റംബർ 23, 1903 - ജൂലൈ 2, 1950). 1942 ൽ അദ്ദേഹം യെർവാഡ സെൻട്രൽ ജയിലിൽ ആയിരിക്കുബോൾ ബോംബെ നഗര മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]

Meher Ali

നാഷണൽ മിത്ര, ബോംബെ യൂത്ത് ലീഗ് കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി എന്നി സംഘടകളുടെ സ്ഥാപകൻ കൂടി ആണ് അദ്ദേഹം.[3] നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വഹിച്ചിരുന്നു.[4]

കൃതികളുടെ പട്ടിക തിരുത്തുക

  1. What to Read: A Study Syllabus (1937)
  2. Leaders of India (1942)
  3. A Trip to Pakistan (1944)
  4. The Modern World: A Political Study Syllabus, Part 1 (1945)
  5. The Price of Liberty (1948)
  6. Underground Movement(1942)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-19. Retrieved 2018-08-21.
  2. "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.{{cite web}}: CS1 maint: archived copy as title (link)
  4. Article in the Tribune about 'Simon Go Back' agitation
"https://ml.wikipedia.org/w/index.php?title=യൂസഫ്_മെഹർ_ആലി&oldid=3642539" എന്ന താളിൽനിന്ന് ശേഖരിച്ചത്