വരാക്കാര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
തൃശ്ശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് വരാക്കാര. മണ്ണംപേട്ടകും പള്ളിക്കുന്നിനും ഇടയിൽ NH544 നിന്ന് 5.5കി.മി അകലെ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്റെ പേർക്ക് പേരുകേട്ട ഗ്രാമം കൂടിയാണ് വരാക്കാര.
ആരാധനാലയങ്ങൾ
തിരുത്തുക- വരാക്കാര ഉണ്ണീശോ പള്ളി
- വരാക്കാര ഭഗവതി ക്ഷേത്രം
- St Antonys church Varakkara