ദാമോദർ ബംഗേറ
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെ ഉൾപ്പെട്ടിരുന്ന ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, ഇന്ത്യൻ സുപ്രീം കോടതിയുടെ മേൽക്കൂരയിൽ ദേശീയപതാക ഉയർത്തിയതും ചെയ്‌ത നേതാവാണ് ദാമോദർ ഭായി ബംഗേറ.[1] ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ തടവിലാക്കിയെങ്കിലും പിന്നീട് റായ് ബഹാദൂർ എന്ന സ്ഥാനപ്പേര് നൽകി. ബംഗേറ ബില്ലവർ സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്.
ആഗസ്റ്റ് 2014 ൽ മിര ഭയാന്ദർ മുനിസിപ്പൽ കോർപ്പറേഷൻ (എംബിഎംസി) താനെ ജില്ലയിലെ ഭയാന്ദർ റോഡു ജംഗ്ഷന് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭായി ദാമോദർ ബംഗേറയുടെ പേര് നൽകി.[2][3]
അവലംബം
തിരുത്തുക- ↑ "Mumbai: Freedom has no Meaning without Security: L V Amin". Bellevision. 15 Aug 2013.
- ↑ "After 10 yrs, MBMC finally names road after freedom fighter". Free Press. 21 ഓഗസ്റ്റ് 2014. Archived from the original on 11 September 2014.
- ↑ "दहा वर्षांनी मिळाला स्वातंत्र्यसैनिकाला न्याय". 21 August 2014. Archived from the original on 2014-09-11. Retrieved 2018-08-22.